Chapter Title : ഞാനും എന്റെ ഇത്താത്തയും 18 [സ്റ്റാർ അബു]
ഞാൻ അവരുടെ ചുണ്ടുകൾ വായിലാക്കി നുണഞ്ഞു .
ഗീതേച്ചിയെ ഉമ്മ വിളിക്കുന്നത് പോലെ തോന്നിയതും, അവർ ചാടി എണീറ്റ്, ഡ്രസ്സ് വാരിയെടുത്തു എന്റെ റൂമിലെ ബാത്റൂമിലേക്കു കയറി . ഞാൻ പതിയെ പാട്ടിന്റെ ശബ്ദം കുറച്ചു, എന്റെ ഡ്രസ്സ് എടുത്തു ഇട്ടു കൊണ്ട് താഴേക്ക് ചെന്ന് , ഉമ്മച്ചിയെ അവിടെ നോക്കിയെങ്കിലും കണ്ടില്ല . അപ്പോഴേക്കും ഗീതേച്ചി ഇറങ്ങി വന്നു . പോകുന്ന പൊക്കിൾ എന്റെ ചെക്കനെ ഒന്ന് തലോടി, ഒപ്പം ചെറുതായി ഒന്ന് പിടിച്ചു ഞെക്കി . ഗീതേച്ചി നേരെ അടുക്കളയിലേക്കു പോയി ഗ്യാസിൽ വെള്ളം വച്ചതും ഞാൻ നേരെ മുകളിലേക്ക് ചെന്നു .
പാട്ടുകേട്ട് ചെറുതായി ഒന്ന് ഉറങ്ങി, വൈകുന്നേരം ആയപ്പോൾ ആയിഷയുടെ വീട്ടിൽ നിന്ന് ഇക്ക വീണ്ടും വിളിച്ചു . എന്നോട് അപ്പോൾ തന്നെ ചെല്ലാൻ പറഞ്ഞു, ഞാൻ വാപ്പച്ചിയോടു ഒരു ട്രിപ്പ് ഉണ്ടെന്നു പറഞ്ഞു . നേരെ പോയി ഒന്ന് കുളിച്ചു, ഡ്രസ്സ് മാറി ഇറങ്ങുമ്പോൾ ഉമ്മച്ചിയും ഗീതേച്ചിയും എന്തോ ഉണ്ടാക്കാനുള്ള പരിപാടികൾ ആസൂത്രണം ചെയ്യുകയാണ് , കല്യാണപ്പെണ്ണും ചെക്കനും വരുമ്പോളേക്കും ഉള്ളത് . അവരോടു പറഞ്ഞു ഞാൻ വണ്ടിയുമായി നേരെ പോയത് സർവീസ് സ്റ്റേഷനിലേക്ക് ആണ്, വണ്ടി സർവീസ് ചെയ്തു നേരെ ആയിഷയുടെ വീട്ടിലേക്കു വച്ച് പിടിച്ചു .
പോകുന്ന വഴിക്കു, മക്കൾക്ക് മൂന്നാല് ചോക്ലേറ്റ് വാങ്ങി . ആയിഷയുടെ വീട്ടിൽ എത്തിയതും ഇക്ക ഇറങ്ങി വന്നു ഗേറ്റ് തുറന്നു, ഞാൻ വണ്ടി ഒതുക്കിയതും എല്ലാവരും വന്നു വണ്ടിയിൽ കയറി ഞാൻ മക്കൾക്ക് ചോക്ലേറ്റ് കൊടുത്തു. അവർക്കും സന്തോഷമായി, ഞാൻ
💬 Comments
View all comments