Chapter Title : ഞാനും എന്റെ ഇത്താത്തയും 19 [സ്റ്റാർ അബു]
. എന്ന് പറഞ്ഞു അവൻ ഇറങ്ങി നടന്നു . നടക്കുമ്പോൾ എനിക്ക് അവന്റെ പേര് മനസ്സിൽ നിന്നും മാഞ്ഞു പോയിരുന്നു , എന്താ അളിയാ .... നിന്റെ പേര് എന്ന് ചോദിച്ചതും അവൻ എന്നെ ഒന്ന് നോക്കി .... പിന്നീട് മറുപടി പറഞ്ഞു . കബീർ ....!!!! ചായ കുടിക്കുമ്പോൾ കബീർ എന്നോട്, ആയിഷയെ പറ്റി ഓരോന്നൊക്കെ പറഞ്ഞു തുടങ്ങി.
അവളുടെ പഴയ സ്കൂൾ ജീവിതവും കോളേജിൽ പോയിരുന്നതും ഒക്കെ. ഇക്ക അവളെ കല്യാണം ആലോചിച്ചു വന്നതും പിനീട് രണ്ടു പിള്ളേരായതും ഒക്കെ . എന്റെ മനസ്സിൽ ഏതൊക്കെ എന്തിനാണ് എന്നോട് പറയുന്നത് എന്ന് എനിക്കൊരു പിടുത്തവും കിട്ടിയില്ല . ചായ കുടിച്ചു കഴിഞ്ഞതും ഇക്ക, സെക്യൂരിറ്റി ചെക്കിങ് കഴിഞ്ഞുവെന്ന് പറഞ്ഞു വിളിച്ചതും ഞങ്ങൾ എയർപോർട്ടിൽ നിന്നും പുറത്തേക്കിറങ്ങി .
കബീർ എന്തൊക്കയോ സംസാരിച്ചു കൊണ്ടിരുന്നു , ചിലതൊക്കെ എനിക്ക് മനസ്സിലായി . ചിലതു ഒന്നും മനസ്സിലായില്ല . എന്തായാലും ഞാൻ നേരെ ആയിഷയുടെ വീട്ടിലേക്കു വലിച്ചു വിട്ടു.പോകുന്ന വഴിക്കു, ഒന്ന് രണ്ടു പ്രാവശ്യം മൂത്രമൊഴിക്കാൻ നിർത്തിയതല്ലാതെ ഞങ്ങൾ എവിടെയും നിന്നില്ല . അങ്ങിനെ വീട്ടിലേക്കു കയറുമ്പോൾ കബീറിനെ കണ്ടതും ആയിഷ നെറ്റി ചുളിഞ്ഞ പോലെ എനിക്ക് തോന്നി . എന്തായാലും വീട് നിറച്ചു ആളുകൾ ഉണ്ടല്ലോ ? എന്ന സമാധാനത്തിൽ അവിടെ നിന്നും ഒരു ചായ കുടിച്ചു ഞാൻ ഇറങ്ങി. ഇറങ്ങുമ്പോൾ ആയിഷ ഉമ്മറത്തേക്ക് വന്നു നിന്നിരുന്നു. അവിടെ നിന്ന് ഞാൻ ഇറങ്ങി നേരെ പോയത് ആബിയെ കാണാൻ ആണ് .
ആബി, ഫ്ലാറ്റിൽ ഉണ്ടാകുമെന്നു പറഞ്ഞത് കൊണ്ട് അങ്ങോട്ട് ചെന്നു. കാളിങ് ബെൽ അടിച്ചപ്പോൾ, ആബി വന്നു വാതിൽ തുറന്നു . എന്താടി , മുഖമെല്ലാം വിളറി ഇരിക്കുന്നേ ...!!!! പറയാം , നീ അകത്തേക്ക് കയറു...!!! എന്റെയും അവളുടെയും കള്ളക്കളികൾ ആരെങ്കിലും അറിഞ്ഞോ എന്ന പേടി എന്റെ മനസ്സിൽ ഉണ്ടായിരുന്നു . ഞാൻ ഹാളിൽ ഇരുന്നില്ല , പകരം ബാൽ കണിയിലേക്കു നടന്നു . അവളും ഒരു കുപ്പി വെള്ളവുമായി അങ്ങോട്ട് വന്നു .
💬 Comments
View all comments