0%

Chapter Title : ഞാനും എന്റെ ഇത്താത്തയും 20 [സ്റ്റാർ അബു]

Author : Kambikathakal Read All Parts 2.4K

അവൻ നേരെ വണ്ടി തിരിച്ചു എന്നെ വീട്ടിൽ ഇറക്കി വിട്ടു, നേരം വെളുക്കാൻ കുറച്ചു നേരം കൂടെ ഉള്ളത് കൊണ്ട് അവനും ഞാനും കാറിൽ തന്നെ കിടന്നു. പിറ്റേ ദിവസം, രാവിലെ തന്നെ ഞങ്ങൾ വീട്ടിൽ കയറി കുളിച്ചു ഫ്രഷ് ആയതും ചായകുടിച്ചു അപ്പോൾ തന്നെ ഇറങ്ങി . അവിടെ നിന്ന് വണ്ടി എടുത്തു കൊണ്ട് കമ്പനി വർക്ഷോപ്പിൽ ഇട്ടു. എന്തയാലും രണ്ടു ദിവസം കഴിയുമെന്ന് പറഞ്ഞത് ടെസയെ വിളിച്ചു പറയാൻ കാൾ ചെയ്തു എങ്കിലും അവൾ ഫോൺ എടുത്തില്ല. വീട്ടിലേക്കു പ്രമോദ് തന്നെ കൊണ്ട് വിട്ടു, ഇന്നലത്തെ ഉറക്കം ഞങ്ങൾക്ക് രണ്ടു പേർക്കുള്ളത് കൊണ്ട് അവൻ എന്നെ ആക്കി തിരിച്ചു പോയി. ഞാൻ റൂമിൽ കയറി ഡ്രസ്സ് മാറ്റി, സുഖമായി കിടന്നു ഉറങ്ങി. വൈകിട്ടാകുമ്പോൾ ടെസ എന്നെ വിളിച്ചു. ഇതിനിടയിൽ അന്ന് വൈകിട്ട് ഇത്താത്ത ഫാമിലി എല്ലാവരും തിരിച്ചു പോയി.
ഞാൻ നേരെ ഗോപി ഏട്ടന്റെ അടുത്തേക്ക് ചെന്ന്, നാളെ ഷൈനിയുടെ ട്രിപ്പ് പോകാനുള്ള വണ്ടി അറേഞ്ച് ചെയ്യാൻ ആണ് ചെന്നത്. പക്ഷേ ഗോപി ഏട്ടൻ വണ്ടി കൊണ്ട് വന്നിട്ട് പുറത്തേക്കു പോയിരുന്നു. ഗോപി ഏട്ടന്റെ 'അമ്മ ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു, ഞാൻ അവരോടു സംസാരിച്ചു കൊണ്ട് ഇരുന്നു. ഇതിനിടയിൽ എന്റെ കണ്ണുകൾ ഉമ്മറത്ത് നിന്നും അകത്തേക്ക് കയറി, നോക്കുമ്പോൾ ഗീതേച്ചിയെ അവിടെ എവിടെയും കണ്ടില്ല . ഗീതേച്ചി വീട്ടിൽ പോയോ !!!! ചുമ്മാ ഒരു ചോദ്യം എറിഞ്ഞതും, അമ്മാമ്മ എനിക്ക് അവൾ മുകളിലേക്ക് കയറിയിട്ടുണ്ടെന്നു പറഞ്ഞു. ഞാൻ ചെന്ന് നോക്കുമ്പോൾ ഗീതേച്ചി അവിടെ ഇരുന്നു

💬 Comments

View all comments