Chapter Title : ഞാനും എന്റെ ഇത്താത്തയും 20 [സ്റ്റാർ അബു]
അവൾ എന്റെ കഴുത്തിൽ അമർത്തി കടിച്ചു. ആ പാട് മായുന്നത് വരെ എങ്കിലും അവളെ ഓർക്കാനാണ് എന്ന് പറഞ്ഞപ്പോൾ എനിക്ക് കണ്ണ് നിറഞ്ഞു . അധികം വൈകാതെ എല്ലാം എടുത്തെന്നു ഉറപ്പു വരുത്തി ഞങ്ങൾ എയർപോർട്ടിലേക്കു തിരിച്ചു. കൃത്യ സമയത്തു തന്നെ അവിടെ എത്തി. എല്ലാവര്ക്കും ബൈ പറഞ്ഞു തിരിച്ചു നടക്കുമ്പോൾ എന്റെ മനസ്സിൽ അവൾ ആയിരുന്നു....... ഷൈനി, അവളെ ഒരിക്കലും ഇനി കിട്ടില്ലെന്ന് ഉറപ്പിൽ അവരെ എയർപോർട്ടിലാക്കി തിരിച്ചു വന്നു. ഞാൻ വണ്ടിയിൽ വന്നു കുറച്ചു നേരം ഇരുന്നു. എന്നാൽ അധികം കഴിയുന്നതിനു മുൻപ് എനിക്കും ഷൈനിക്കും സംഗമിക്കാൻ ഒരവസരം കൈ വന്നു. ആ കഥ പിന്നീട് പറയാം.
💬 Comments
View all comments