Chapter Title : ഞാനും എന്റെ ഇത്താത്തയും 20 [സ്റ്റാർ അബു]
കണ്ടപ്പോൾ ആബി എന്നോട് പറഞ്ഞു ഞാൻ ആണ് അത് അവിടെ കൊണ്ട് വന്നിട്ടത്, റൂമിൽ കിടക്കുകയായിരുന്നു. അവർ ഉപയോഗിച്ചത് ക്ലോസെറ്റിൽ ഇട്ടു ഫ്ലഷ് ചെയ്തു കാണും എന്ന് എനിക്ക് മനസ്സിലായി . വെറുതെ അല്ല, പെണ്ണിന് ഇത്രയ്ക്കു സങ്കടം. അവളുടെ ഇക്ക മറ്റൊരു പെണ്ണുമായി കിടക്ക പങ്കിടുന്നത് അവൾക്കു സഹിക്കാൻ വയ്യ , അവൾ എന്റെ കൂടെ കിടന്നു കാണിച്ചു കൂട്ടുന്നത് എങ്ങാനും അവൻ അറിഞ്ഞാൽ എന്താകും എന്ന് വെറുതെ ചിന്തിച്ചു നിൽക്കുന്ന എന്നോട് അവൾ ആ കെട്ടിയിട്ട കവർ വാങ്ങി മുന്നിൽ നടന്നു . ഞാൻ അവളുടെ പിന്നിൽ നടന്നു, ഞാൻ അവൾ മെയിൻ ഡോർ തുറക്കുന്നതിനു മുൻപ് അവളുടെ പിന്നിലൂടെ കെട്ടിപ്പിടിച്ചു ഒപ്പം പിന് കഴുത്തിൽ ഒരുമ്മയും കൊടുത്തു. ഞങ്ങൾ ലിഫ്റ്റ് ഇറങ്ങി കാറിന്റെ അടുത്തേക്ക് നടന്നു, അവിടെ ഉണ്ടായിരുന്ന വേസ്റ്റ് ബാസ്കറ്റിൽ ആ കവർ ഇട്ടു. അവളോട് ടെൻഷൻ ആകേണ്ട എന്ന് പറഞ്ഞു സമാധാനിപ്പിച്ചു അവളെ പറഞ്ഞു വിട്ടു. അവൾ പോയതും ഞാൻ കാറിൽ വന്നു കയറി, അളിയനെ വിളിച്ചു. അളിയന്റെ അടുത്ത് ഓരോന്നൊക്കെ സംസാരിച്ചു കൊണ്ട് ഇരിക്കുന്നതിനിടയിൽ ഞാൻ ഫ്ലാറ്റിന്റെ അവിടെ വച്ച് അളിയനെ ക്രോസ്സ് ചെയ്തു പോന്നെന്നും കൂടെ ഒരു പെണ്ണിനെ കണ്ടപോലെ തോന്നിയെന്നും ചുമ്മാ തട്ടി നോക്കി. അതോടു കൂടി അളിയൻ, പിന്നെ വിളിക്കാം എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു. ഞാൻ വീട്ടിലേക്കു വരുമ്പോൾ ആണ് ബസ് സ്റ്റോപ്പിൽ നിൽക്കുന്ന റെജീനയെ കണ്ടത്. പെട്ടന്ന് വണ്ടി നിർത്തി, എന്നെ കണ്ടതും അവൾ വണ്ടിയുടെ അടുത്തേക്ക് വന്നു. ഞാൻ
💬 Comments
View all comments