0%

Chapter Title : ഞാനും എന്റെ ഇത്താത്തയും 21 [സ്റ്റാർ അബു]

Author : Kambikathakal Read All Parts 2.1K

പിടിക്കാൻ നോക്കിയപ്പോൾ ആ കൈ പിന്നിലേക്ക് കെട്ടി നിൽക്കുകയാണ് . ഞാൻ കിട്ടിയ അവസരത്തിൽ കൈ പിടിക്കാൻ എന്ന ഭാവേന ചന്തിക്കു പിടിച്ചു അമർത്തി. സാരിക്കുള്ളിലേക്കു കൈ കടത്താൻ ശ്രമം നടത്തിയെങ്കിലും അത് മിസ് ആയി .

എന്നാലും കീ തരാതെ എന്നെ പിടിച്ചു നിർത്തി . അവസാനം ഞാൻ ഗീതേച്ചിയുടെ അടുത്ത് നിന്ന് മാറാതെ നിന്ന് കൊണ്ട് വയറിലും എല്ലാം കീ വാങ്ങാൻ എന്ന ഭാവത്തിൽ തൊട്ടു തലോടി . ഞാനും ഗീതേച്ചിയും നടന്ന മത്സരത്തിൽ ഞാൻ തോൽക്കുമെന്ന് ആയപ്പോൾ കീ തരാം എന്നായി, കീ തന്നതും ഞാൻ ഗീതേച്ചിയുടെ കവിളിൽ ആഞ്ഞൊരു ഉമ്മ കൊടുത്തു. പിന്നെ ആണ് എനിക്ക് വാപ്പച്ചിയും ഉമ്മച്ചിയും അവിടെ ഉണ്ടെന്നു ഓർമ്മ വന്നത് . ഞാൻ കീ കിട്ടിയ വഴിക്കു, ഓടി വണ്ടിയിൽ കയറി. വാപ്പച്ചി ഗേറ്റ് തുറന്നിട്ട് പോയി വരാൻ പറഞ്ഞു . ഞാൻ നേരെ വീട്ടിൽ നിന്നും ഇറങ്ങി അങ്ങാടിയിലേക്ക് കയറി. കുറെ ദിവസമായിരുന്നു ഷാനിയെ കണ്ടിട്ട്.

അവളെ ഒന്ന് കാണുകയും ചെയ്യാം, ഒപ്പം പുതിയ വണ്ടിയും കാണിക്കാം എന്ന് വിചാരിച്ചു ഞാൻ അങ്ങോട്ട് തിരിച്ചു . അവളുടെ വീട്ടിനടുത്തേക്കു എത്തിയപ്പോൾ ആണ്, എന്നെ ടെസയുടെ കാർ റെഡി ആണെന്ന് പറഞ്ഞു വിളിക്കുന്നത് . ഞാൻ ഉടനെ ടെസയെ വിളിച്ചു, ടെസ ക്യാഷ് അയക്കാം എന്ന് പറഞ്ഞെങ്കിലും നേരിൽ കാണുമ്പോൾ തന്നാൽ മതി എന്ന് പറഞ്ഞു. കാരണം ടെസയുടെ വെള്ള നിറമുള്ള പാന്റ് ഒപ്പം അതിനുള്ളിലെ അവളുടെ അവയവ ഭംഗി എന്നെ മോഹിപ്പിച്ചിരുന്നു. എനിക്ക് ചെറുതായി കമ്പി

💬 Comments

View all comments