0%

Chapter Title : ഞാനും എന്റെ ഇത്താത്തയും 21 [സ്റ്റാർ അബു]

Author : Kambikathakal Read All Parts 2.1K

, മോന്റെ ക്യാഷ് എടുത്തോ ??? എന്ന് ചോദിച്ചു കൊണ്ട് ചേച്ചി തിരിഞ്ഞു നിന്നതു . അത് പുള്ളിക്കാരന് ഇഷ്ടമായില്ല എന്ന് എനിക്ക് മനസ്സിലായി . അതൊന്നും മൈൻഡ് ചെയ്യാതെ സുമ ചേച്ചി എനിക്ക് നേരെ ആ നോട്ടുകൾ മുഴുവൻ നീട്ടി , ഞാൻ അതിൽ നിന്നും ഒരു അഞ്ചു നൂറു രൂപ നോട്ടുകൾ എടുത്തു . എന്തായാലും ഇത്രയും ലേറ്റ് ആയില്ലേ ,

നീ ഇരിക്ക് ഒരു കട്ടൻ അടിച്ചിട്ട് പോകാം എന്ന് പറഞ്ഞു സുമ ചേച്ചി അകത്തേക്ക് നടന്നു . ഞാൻ എന്റെ മൊബൈലും ബൈക്കിന്റെ കീയും എടുത്തു വണ്ടി ലോക്ക് ചെയ്തു ചാവി അങ്ങോട്ട് ഏൽപ്പിച്ചു . ഇനി എന്തെങ്കിലും ഓട്ടം വന്നാൽ വിളിച്ചിട്ടു വണ്ടി വന്നു എടുത്തു കൊള്ളാൻ പറഞ്ഞു . അവിടെ നിന്ന് വർത്തമാനം പറയുമ്പോൾ സുമചേച്ചി അകത്തു നിന്നും ചായയുമായി വരുന്നത് കണ്ടപ്പോൾ ഞാൻ ശരിക്കും വാ പൊളിച്ചു .

ഹാളിൽ നിന്നടിക്കുന്ന വെളിച്ചത്തിൽ അവരുടെ നൈറ്റി നിഴൽ അടിച്ചിരുന്നു . എന്തൊരു ഷേപ്പ് ആണ് കാലിനൊക്കെ, ഉള്ളിൽ കിടക്കുന്ന ഷെഡ്‌ഡി വരെ എനിക്ക് നിഴലിൽ വ്യക്തമായി. തുടകൾ കൂട്ടി ഉരസുന്നത് കാണാൻ തന്നെ ഒരു രസമുണ്ട് . അവൾ വന്നു ചായക്കപ്പ്‌ എനിക്ക് നേരെ നീട്ടി . ഒരു കപ്പ് പുള്ളിക്കാരന് നേരെയും നീട്ടി . ഞാൻ നോക്കുമ്പോൾ പുള്ളി അതൊന്നു ചുണ്ടിലേക്കു അടുപ്പിച്ചു കൊണ്ട് എന്നെ നോക്കി ,

എവിടെയാ വീട് ? എന്ത് ചെയ്യുന്നു ? വീട്ടിൽ ആരൊക്കെ ഉണ്ട് ? കല്യാണം കഴിഞ്ഞതാണോ

💬 Comments

View all comments