0%

Chapter Title : ഞാനും എന്റെ ഇത്താത്തയും 21 [സ്റ്റാർ അബു]

Author : Kambikathakal Read All Parts 2.1K

പറയാൻ ആണ് തോന്നിയത് . ഞാൻ ചോദിച്ചപ്പോൾ അവളുടെ പേര് പറഞ്ഞു വീണ .....!!! വീണ സംസാരിക്കുമ്പോൾ എന്റെ കണ്ണുകൾ അവളുടെ ചുണ്ടുകളിൽ തന്നെ ആയിരുന്നു . വീണയുടെ കണ്ണുകൾക്ക് മീതെ മുടിയിഴകൾ വന്നു വീഴുമ്പോൾ അവൾ കൈ കൊണ്ട് അത് ഇയ്ക്കിടക്കു ഒതുക്കി . കുഞ്ഞു മടിയിൽ ഇരുന്നു സുഖമായി ഉറങ്ങുകയാണ് . മൊത്തത്തിൽ പറഞ്ഞാൽ നമ്മുടെ നടി ഖുശ്‌ബുവിനെ പോലെ ഉണ്ട് വീണ .

വെളുത്തു തുടുത്ത (പ്രസവിച്ചത് കൊണ്ടുള്ള ) വലിയ അരക്കെട്ടും ശരീരവും ഉള്ള വീണ പതിയെ എന്റെ മനസ്സിൽ കയറാൻ തുടങ്ങി . ഞാൻ അവളോട് അടുത്തിരുന്നു, കാരണം ഞങ്ങൾ സംസാരിക്കുന്നതു അത്രയ്ക്ക് പതുക്കെ ആയിരുന്നു . ആ സമയത്തു എനിക്ക് വീണയുടെ കഴുത്തിൽ പൊടിഞ്ഞു തുടങ്ങിയ വിയർപ്പു തുള്ളികളോട് പോലും അസൂയ തോന്നി . അത്രയ്ക്ക് വെളുത്ത അവളുടെ കണ്ണുനീർ പോലെ തെളിഞ്ഞ വിയർപ്പു തുള്ളികൾക്കു വല്ലാത്ത ഒരു മണമായിരുന്നു. അവളുടെ ബ്ലൗസിനുള്ളിൽ തിങ്ങി ഇരിക്കുന്ന മുലകൾ അവൾ ഇടയ്ക്കിടയ്ക്ക് ഒതുക്കി വച്ചു .

അവൾ സാരിക്കിടയിലൂടെ കൈ വച്ച് ഇടയ്ക്കു ഇടയ്ക്കു വയറിൽ മുറുകി കിടന്നിരുന്ന സാരി ലൂസ് ആക്കാൻ ശ്രമിച്ചിരുന്നു. അത് കണ്ടപ്പോൾ ഞാൻ അവളോട് കുഞ്ഞിനെ എടുക്കണോ ? എന്ന് ചോദിച്ചതും എന്റെ തോളിൽ ഒരു കൈ വന്നു വീണതും ഒരുമിച്ചായിരുന്നു ..........!!!! ഞെട്ടി തിരിഞ്ഞു നോക്കിയ ഞാൻ കണ്ടത് ടെസയെ ആണ്. അവൾ എന്റെ ചെവിയിൽ സ്വകാര്യം പറയുന്ന പോലെ അവളുടെ കണ്ടുകൾ എന്റെ ചെവിയോട് ചേർത്ത് ചോദിച്ചു ....ഇവളെയും വളച്ചോ ???

💬 Comments

View all comments