0%

Chapter Title : ഞാനും എന്റെ ഇത്താത്തയും 21 [സ്റ്റാർ അബു]

Author : Kambikathakal Read All Parts 2.1K

ഗന്ധം അവരുടെ വിയർപ്പിന് ഉണ്ടായിരുന്നു. കാമം തുടിക്കുന്ന അവരുടെ കൈകളും അവയവങ്ങളിലും എന്റെ കണ്ണുകൾ ഓടി നടന്നു . സുമ ചേച്ചി ഇടം കണ്ണിട്ടു എന്നെ നോക്കുന്നു എന്നെനിക്കു മനസ്സിലായി, ഞാൻ അറിയാത്ത പോലെ നിന്നു. അപ്പോഴേക്കും ഗേറ്റ് അടച്ചു പുള്ളിക്കാരൻ തിരിച്ചു വന്നു.

പുള്ളിക്കാരൻ എന്നോട് ഉമ്മറത്തേക്ക് കയറി ഇരിക്കാൻ പറഞ്ഞു, ഞാൻ നടക്കുമ്പോൾ എന്റെ മുന്നിൽ ചേച്ചിയും ഉണ്ടായിരുന്നു. വെളിച്ചം ശരിക്കും അടിച്ചപ്പോൾ നൈറ്റിക്കുള്ളിൽ പാന്റി നന്നായി തെളിഞ്ഞു കണ്ടു. എന്തൊരു ചേലാണ്, വെള്ള ഷെഡ്‌ഡിയിൽ നിറയെ പൂക്കൾ ആണ്, അല്ലെങ്കിലും പൂങ്കാവനത്തിൽ പൂക്കൾ ആണല്ലോ വേണ്ടത് എന്നാലോചിച്ചു. ആ മനോഹരമായ അരക്കെട്ടിന്റെ ഭംഗി കണ്ടപ്പോൾ എന്റെ മനസ്സിൽ സിനിമ നടിമാരിൽ പലരും ഓടി മറഞ്ഞു. അവസാനം പഴയകാല സിനിമകളിലെ രോമാഞ്ചമായ ജയഭാരതിയിൽ ഉറച്ചു നിന്നു. അതെ, സത്യത്തിൽ പല സിനിമകളിലും ഞാൻ കണ്ടിട്ടുള്ള ജയഭാരതി തന്നെ .

പിടിച്ചു മടിയിൽ ഇരുത്തണം, ആ വലിയ തുടകൾക്കിടയിലേക്കു ചെക്കനെ തിരുകി വക്കണം . വല്ലാത്ത സുഖമായിരിക്കും അല്ലേ .....!! എന്നൊക്കെ മനസ്സിൽ കരുതി കൊണ്ട് മുന്നോട്ടു നടക്കുമ്പോൾ പെട്ടന്ന് സുമ ചേച്ചി എന്നെ തിരിഞ്ഞു നോക്കി, എന്റെ കണ്ണുകളിലെ തിളക്കം കണ്ടിട്ടാകണം അവരുടെ ചുണ്ടുകളിൽ ഒരു ചിരി വിരിയുന്നത് ഞാൻ കണ്ടു. ചേച്ചി പോയി കട്ടൻ ചായ ഇട്ടു വന്നു, തരാൻ വേണ്ടി എന്റെ മുന്നിലേക്ക്‌ കുനിഞ്ഞപ്പോൾ മുലച്ചാൽ കണ്ടു, ഒപ്പം ബ്രാ ഇടാത്തത് കൊണ്ട് ആകണം മുലകൾ രണ്ടും തൂങ്ങി കിടന്നു. ഞാൻ കണ്ടു ആസ്വദിക്കട്ടെ എന്ന് വിചാരിച്ചു കാണും, സുമ ചേച്ചി

💬 Comments

View all comments