0%

Chapter Title : ഞാനും എന്റെ ഇത്താത്തയും 23 [സ്റ്റാർ അബു]

Author : Kambikathakal Read All Parts 1.7K

അവൾ ഉറങ്ങി എണീക്കാൻ പിന്നെയും സമയം എടുത്തു. അവൾ എണീറ്റതും കൂടെ ഉള്ളവരെ ചോദിച്ചു, എല്ലാവരും ഇപ്പോൾ പോയെ ഉള്ളൂ എന്ന് കള്ളം പറഞ്ഞു. അവൾക്കു ബാത്ത് റൂമിൽ പോകണം എന്ന് പറഞ്ഞപ്പോൾ ഞാൻ പെട്ടെന്ന് എനിക്ക് മനസ്സിലായി. ഞാൻ സിസ്റ്ററിനെ വിളിക്കാമെന്ന് പറഞ്ഞെങ്കിലും അവൾ സമ്മതിച്ചില്ല. എന്തായാലും ഞാൻ അവളെ പിടിച്ചു എണീപ്പിച്ചു കട്ടിലിൽ ചാരി ഇരുത്തി, പിന്നെ കൈ പിടിച്ചു കൊണ്ട് ബാത്റൂമിലേക്കു നടന്നു. അവളെ ക്ലോസെറ്റിനടുത്തേക്കു ആക്കി, ഞാൻ പുറത്തേക്കു വന്നു ഡോർ അടച്ചു. അത് കഴിഞ്ഞു അവൾ മുഖം കഴുകി ഒന്ന് ഫ്രഷ് ആയപ്പോൾ ആ ക്ഷീണം മാറിയിലെങ്കിലും അവൾ ഒന്ന് ഉഷാർ ആയി. ഞങ്ങൾ നേരെ വീട്ടിലേക്കു പോന്നു. അന്ന് മുതൽ റൂബി എന്റെ നല്ലൊരു ഫ്രണ്ട് ആയി, പക്ഷേ ഒരു ദിവസം ഞങ്ങൾ ഒന്നായി. ആ കഥ വരുന്ന ഭാഗങ്ങളിൽ പറയാം.....!!!!!

💬 Comments

View all comments