0%

Chapter Title : ഞാനും എന്റെ ഇത്താത്തയും 24 [സ്റ്റാർ അബു]

Author : Kambikathakal Read All Parts 2K

ഗീതേച്ചി മുകളിലേക്ക് ഓടി, കൂടെ ഞാനും. ഗീതേച്ചി ഒറ്റ കുതിപ്പിന് മുകളിൽ എത്തി, ഞാൻ ഇക്കാടെ മുറിയിലുള്ള ഗോപി ഏട്ടനെ വിളിക്കാൻ വാതിൽ തുറന്നതും, ഞെട്ടി. ഇക്കയും ഗോപിയേട്ടനും കൂടി മദ്യം കഴിക്കുകയാണ്. എന്നെ കണ്ടതും രണ്ടാളും വാതിൽ അടക്കാൻ പറഞ്ഞു. ഞാൻ കുറ്റി ഇടാതെ ഉള്ള കലാപരിപാടി ആണെന്ന് പറഞ്ഞു കളിയാക്കി. എന്നോട് വേണോ ? എന്ന് ഇക്ക ചോദിച്ചു. വേണ്ടെന്നു പറഞ്ഞതും രണ്ടാളും രണ്ടു പെഗ്ഗ് അടിച്ചു നേരെ താഴേക്ക് പോകാൻ നിൽക്കുമ്പോൾ ഗീതേച്ചി ഡോറിൽ മുട്ടി. താഴേക്ക് വരാൻ പറഞ്ഞു.

ഞാൻ രണ്ടാളുടെയും ഒപ്പം താഴേക്കിറങ്ങി, ഒന്നിച്ചിരുന്നു ഫുഡ് കഴിച്ചു കഴിഞ്ഞതും ഇക്ക എന്റെ കയ്യിൽ അയ്യായിരം തന്നു. ടാ ... കയ്യിൽ വച്ചോ ? എല്ലാത്തിനും വാപ്പച്ചിയുടെ അടുത്തേക്ക് ഓടണ്ട . ശരി , കല്യാണം കഴിഞ്ഞു കണക്കു തന്നാൽ മതി എന്ന് പറഞ്ഞപ്പോൾ, ഇവിടെ ആ പണി ഒന്നും ഇല്ല മോനെ ...ഞങ്ങൾ വായുവിൽ എഴുതി കൂട്ടുന്നവരാ എന്ന് പറഞ്ഞതും ഗോപി ഏട്ടനും അവനും ചിരിച്ചു . എന്തായാലും വൈകിട്ട് അഞ്ചു മണി ആയപ്പോഴേക്കും ഇക്കയെ ഒരുക്കി, ക്യാമറക്കു മുന്നിൽ നിർത്തി.

ഒരു മണവും ഇല്ലാത്ത സാധനം ആണ് അടിച്ചിരിക്കുന്നത് എന്ന് മനസ്സിലായതും ഞാൻ എന്റെ ഫ്രണ്ട്സിനും വേണം എന്ന് പറഞ്ഞു നോക്കി . അവൻ ഓടിച്ചില്ല എന്നേ ഉള്ളൂ എന്നെ ....!!!!

എന്തായാലും വൈകിട്ട് ആറു മണി ആയപ്പോഴേക്കും ഞാനും ഗോപി ഏട്ടനും ഡ്രസ്സ് മാറി, താഴേക്ക് ചെന്നു. എന്തായാലും എല്ലാവരും കൂടി ആയപ്പോൾ ആകെ ബഹളം, സന്തോഷം....

💬 Comments

View all comments