Chapter Title : ഞാനും എന്റെ ഇത്താത്തയും 25 [സ്റ്റാർ അബു]
എന്റെ കഴുത്തിൽ അമർത്തി ചുംബിച്ചു കുറച്ചു നേരം കഴിഞ്ഞപ്പോൾ അവളുടെ ഉമ്മ താഴെ നിന്ന് വിളിച്ചപ്പോൾ ആണ് അവൾ പോയി പഴംപൊരി എടുത്തു തിരിച്ചു വന്നു. കുറെ നേരം അവിടെ ഇരുന്നു, അവളുടെ ഉമ്മയ്ക്ക് ഒന്നും തോന്നേണ്ട എന്ന് വിചാരിച്ചിട്ടായിരിക്കണം അവൾ വാതിൽ അടച്ചിരുന്നില്ല. എന്തായാലും ഞാൻ അവിടെ നിന്ന് ഇറങ്ങുമ്പോൾ എന്റെ മനസ്സ് ശാന്തമായിരുന്നു എന്നതാണ് സത്യം .
💬 Comments
View all comments