0%

Chapter Title : ഞാനും എന്റെ ഇത്താത്തയും 25 [സ്റ്റാർ അബു]

Author : Kambikathakal Read All Parts 1.7K

തുടച്ചു കൊണ്ട് ഷാനിയുടെ വീട്ടിലേക്കു കയറി.

അവളുടെ ഉമ്മയും അവളും ഉമ്മറത്തേക്ക് വന്നു എന്നെ കൂട്ടി പോയി അകത്തേക്ക് പോയി. എന്റെ സങ്കടം കണ്ടിട്ടാകണം അവളുടെ ഉമ്മ അടുക്കളയിൽ പോയി ചായ ഉണ്ടാക്കി കൊണ്ട് വന്നു. സാരമില്ല എന്നൊക്കെ പറഞ്ഞു എന്നെ ഷാനി സമാധാനിപ്പിച്ചെങ്കിലും എനിക്ക് സങ്കടം അടക്കാൻ പറ്റണില്ല. അവൾ എന്നെയും കൂട്ടി മുകളിലെ മുറിയിലേക്ക് നടന്നു . അവളുടെ ഉമ്മ പിന്നിൽ നിന്നും വിളിച്ചു ചായ അവളുടെ അടുത്ത് കൊടുത്തയച്ചു. മുറിയിൽ എത്തിയ ഞാൻഅവളെ കെട്ടിപ്പിടിച്ചു കരഞ്ഞു. അവളുടെ കണ്ണുകളും നിറഞ്ഞു ഒഴുകി. കുറെ ഒന്ന് ആശ്വാസമാകുന്ന വരെ ഞാൻ അവളെ കെട്ടിപ്പിടിച്ചു നിന്നു.

അവൾ എന്റെ കഴുത്തിൽ അമർത്തി ചുംബിച്ചു കുറച്ചു നേരം കഴിഞ്ഞപ്പോൾ അവളുടെ ഉമ്മ താഴെ നിന്ന് വിളിച്ചപ്പോൾ ആണ് അവൾ പോയി പഴംപൊരി എടുത്തു തിരിച്ചു വന്നു. കുറെ നേരം അവിടെ ഇരുന്നു, അവളുടെ ഉമ്മയ്ക്ക് ഒന്നും തോന്നേണ്ട എന്ന് വിചാരിച്ചിട്ടായിരിക്കണം അവൾ വാതിൽ അടച്ചിരുന്നില്ല. എന്തായാലും ഞാൻ അവിടെ നിന്ന് ഇറങ്ങുമ്പോൾ എന്റെ മനസ്സ് ശാന്തമായിരുന്നു എന്നതാണ് സത്യം .

💬 Comments

View all comments