0%

Chapter Title : ഞാനും എന്റെ ഇത്താത്തയും 26 [സ്റ്റാർ അബു]

Author : Kambikathakal Read All Parts 1.9K

വിളിച്ചു. ആബി ഫോൺ എടുത്തു സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ എന്റെ കതകിൽ ഒരു മുട്ട്. എടാ ...വാപ്പച്ചി വിളിക്കുന്നുണ്ട്. വേഗം ഇറങ്ങിക്കോട്ടാ .....!!! ശരി , വരാം എന്ന് പറഞ്ഞു കുളിച്ചു ചെന്നപ്പോഴേക്കും എല്ലാവരും ഡൈനിങ്ങ് ടേബിളിൽ ഇരിക്കുകയാണ് .

എനിക്ക് വിശക്കുന്നില്ല ഉമ്മാ ... എന്ന് പറഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങിയ എന്നെ വാപ്പച്ചി വിളിച്ചിരുത്തി. ഉമ്മ ചപ്പാത്തിയും ദോശയും ഉണ്ടാക്കിയിരുന്നു, വിളമ്പുന്നതിനിടയിൽ വാപ്പച്ചി, നാളെ കഴിഞ്ഞു എന്താ പണി എന്ന് ചോദിച്ചു. ഒന്നും ഇല്ലാ ...എന്ന എന്റെ മറുപടി കേട്ടതും അപ്പോൾ പോകാൻ റെഡി ആയിക്കോ ....!!! എന്ന് പറഞ്ഞതും എന്റെ മനസ്സിൽ ഇടി മുഴങ്ങി. എങ്ങോട്ട് എന്ന് ചോദിയ്ക്കാൻ പലവട്ടം മനസ്സ് പറഞ്ഞെങ്കിലും ഞാൻ അത് ചോദിച്ചില്ല. പകരം ഭക്ഷണം കഴിഞ്ഞു എണീക്കുമ്പോൾ വാപ്പച്ചി എന്നോട് എയർപോർട്ടിൽ രാവിലെ എത്തണം എന്ന് പറഞ്ഞു.

ശരി എന്ന എന്റെ ഒഴുക്കൻ മറുപടി കേട്ടിട്ടാകണം എന്തേ നിനക്ക് എന്തെങ്കിലും വയ്യായിക ഉണ്ടോ ??? മനസ്സിൽ എന്ത് മൈരായിട്ടു എന്താ ... ഇങ്ങള് പോകാൻ തീരുമാനിച്ചല്ലോ ??? നമുക്ക് പോകാം വാപ്പച്ചി എന്ന് ഉറച്ചു പറഞ്ഞു. ഞാൻ എന്റെ റൂമിലേക്ക് നടക്കുമ്പോൾ ഇക്കയും സജിനയും കൂടെ എന്തോ പറഞ്ഞു ചിരിക്കുകയാണ്. ഇക്കയുടെ കൈ അവളുടെ ചന്തിയിൽ ആണെന്ന് എനിക്ക് മനസ്സിലായി . കള്ള പന്നി ...!!! എന്ന് മനസ്സിൽ വിളിച്ചു കൊണ്ട് ഞാൻ റൂമിലേക്ക് നടന്നു . ബെഡിലേക്കു പ്പോയി വീണതും ഞാൻ ഉറങ്ങി.

രാത്രിയുടെ യാമങ്ങളിൽ എപ്പോഴോ ഉണർന്നപ്പോൾ തൊട്ടടുത്ത റൂമിൽ ബാത്‌റൂമിൽ നിന്ന് വെള്ളം വീഴുന്ന

💬 Comments

View all comments