Chapter Title : ഞാനും എന്റെ ഇത്താത്തയും 27 [സ്റ്റാർ അബു]
ഒന്ന് കൂടെ കളിക്കാമായിരുന്നു. അല്ല ഷൈനി നീ എപ്പോഴാ തിരിച്ചു പോയത്, ഞാൻ അറിഞ്ഞില്ലല്ലോ ??? എന്റെ ചോദ്യ കേട്ടപ്പോൾ അവൾ എന്നെ നോക്കി ചിരിച്ചു. അപ്പോഴേക്കും ഞങ്ങൾ ഹോട്ടലിന്റെ ഗേറ്റിൽ എത്തിയിരുന്നു. അവിടെ ചെന്നതും അതൊരു ഫൈവ് സ്റ്റാർ ഹോട്ടൽ ആയിരുന്നു.
ഞാൻ ഡോറിനു മുന്നിൽ പാർക്ക് ചെയ്തതും അവൾ എന്നോട് നമുക്കൊരു പെട്ടി മാത്രം മതി എന്ന് പറഞ്ഞു ഇറങ്ങി നേരെ റിസെപ്ഷനിലേക്കു നടക്കുമ്പോൾ എന്റെ കണ്ണുകൾ അവളുടെ ഫലഭൂയിഷ്ഠമായ പിന്ഭാഗത്തായിരുന്നു. ഞാൻ വേഗം ഇറങ്ങി, ഡോർ തുറന്നു പെട്ടി എടുത്തു പുറത്തേക്കു വച്ചതും സെക്യൂരിറ്റി പെട്ടി എടുത്തു റൂമിലേക്ക് നടക്കുന്നു. അവൾ എന്നെ കൈ കാണിച്ചു വിളിച്ചു. എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി. അവൾ ഒരു ആയിരത്തിന്റെ നോട്ട് തന്നിട്ട് പുറത്തു പോയിട്ടു ഭക്ഷണവും വെള്ളവും വാങ്ങിക്കോ എന്ന് പര്ണജാപ്പോൾ ഞാൻ ശരിക്കും പ്ലിങ് ആയി.
ഞാൻ വണ്ടി എടുത്തു പുറത്തേക്കു പോയി അവൾ റൂമിലേക്കും. ഞാൻ ഹോട്ടലിൽ പോയി എനിക്കിഷ്ടമുള്ള ഫുഡ് വാങ്ങി, തിരിച്ചു വണ്ടിയിൽ കയറിയതും അവൾ എന്നോട് റീചാർജ് ചെയ്യാൻ പറഞ്ഞു. ഞാൻ വീണ്ടും ഹോട്ടലിലേക്ക് പോയി, അവിടെ ചെന്ന് അവളുടെ റൂം ചോദിച്ചു അങ്ങോട്ട് നടക്കുമ്പോൾ ഉണ്ട് എതിരെ ഷാനിയുടെ ഭർത്താവു വരുന്നു. എന്നെ കണ്ടതും അവൻ മുഖം ചുളിഞ്ഞെന്നു തോന്നുന്നു. എന്താ ബ്രോ ഇവിടെ. അതോ ഫ്രണ്ടിനെ കാണാൻ വന്നതാ. നീയെന്താ ഇവിടെ, ഞാൻ ട്രിപ്പ് ആയി വന്നതാ. അവർക്കുള്ള ഫുഡ് കൊടുക്കാൻ പോകുവാ.
പെട്ടന്ന് വാതിൽ തുറന്നു പുറത്തേക്കു വന്ന ആളെ കണ്ടതും എനിക്ക്
💬 Comments
View all comments