Chapter Title : ഞാനും എന്റെ ഇത്താത്തയും 27 [സ്റ്റാർ അബു]
ഭര്ത്താവിന് കാമുകി ഉണ്ടെന്നും അവർ തമ്മിൽ എല്ലാ ബന്ധങ്ങളും ഉണ്ടെന്നും എനിക്കറിയാമായിരുന്നു. എന്നിട്ടും ഞാൻ കണ്ടില്ലെന്നു നടിച്ചതു രണ്ടു കുട്ടികൾ ഉള്ളത് കൊണ്ട് മാത്രമാണ്.
രണ്ടു പിള്ളേർ ആയാൽ പെണ്ണിന്റെ സുഖം പോയി എന്ന് വിശ്വസിക്കുന്ന മണ്ടൻ ഭർത്താക്കന്മാർ ഉണ്ട്, പെണ്ണിന്റെ ശരീരവും മനസ്സും കാണാൻ കഴിയാത്ത മണ്ടന്മാർ . ഇതൊക്കെ കേട്ടതും ഞാൻ വണ്ടി സൈഡ് ആക്കി. അന്ന് നീ തന്ന സുഖം പല രാത്രികളിലും എന്റെ ഉറക്കം നഷ്ടപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടു ആണ് ഞാൻ ഇന്നും നിനക്ക് വഴങ്ങിയത്. എന്റെ ആഗ്രഹങ്ങൾക്കു ഇടയ്ക്കു എങ്കിലും നിറം വേണമെന്ന് എനിക്കിപ്പോൾ അറിയാം . ഇനി നമ്മൾ തമ്മിൽ കാണുന്നത് വരെ ഈ ദിവസം ഞാൻ താലോലിക്കും എന്നും പറഞ്ഞു അവൾ എന്റെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു.......
ഞാൻ അവളോട് ഒന്നും പറയാൻ കഴിയാത്ത അവസ്ഥയിൽ ആയിരുന്നു. ഞങ്ങൾ കുറച്ചു നേരം അവിടെ ഇരുന്നു, അതുപോലെ നീ , ആയിഷയോടു ഒരിക്കലും നമ്മൾ തമ്മിൽ ഉള്ള ഈ ബന്ധത്തെ പറ്റി പറയരുത്. ഇല്ലെന്നു ഞാൻ ഉറപ്പ് നൽകി കൊണ്ട് വണ്ടി എടുത്തു. പോകുന്നതിനു മുൻപ് അവളെ വീണ്ടും കാണാമെന്നു പറഞ്ഞെങ്കിലും അവൾ സാഹചര്യം ഉണ്ടാകില്ലെന്ന് പറഞ്ഞു. കാരണം അവളെ കൊണ്ട് പോകാൻ കല്യാണ വീട്ടിൽ അവളുടെ ഫാമിലി ഉണ്ടെന്നു പറഞ്ഞു. ഞാൻ അവളെ ചേർത്ത് പിടിച്ചാണ് പിന്നീട് അങ്ങോട്ട് ഓഡിറ്റോറിയം വരെ കാര് ഓടിച്ചത്. അവിടെ ചെല്ലുമ്പോൾ ഗംഭീരമായ കല്യാണ റിസപ്ഷൻ ആണ്. ഞാനും അവളുമൊന്നിച്ചു അങ്ങോട്ട് കയറിച്ചെന്നു. ഷൈനി പലർക്കും കൈ കാണിച്ചിരുന്നു. അവൾ കല്യാണ ചെക്കനേയും
💬 Comments
View all comments