Chapter Title : ഞാനും എന്റെ ഇത്താത്തയും 30 [സ്റ്റാർ അബു]
കേട്ടതും ഞാൻ ഒന്ന് ഞെട്ടി, എടാ ...അവൾ നേഴ്സ് അല്ലേ. അത് ആണ് പ്രശനം, അവൾക്കു ജോലിക്കു പോകാൻ പാടില്ല എന്ന് അവന്റെ ഉമ്മ പറഞ്ഞു.
അവൾക്കു സത്യത്തിൽ ആ വീട്ടിൽ നിന്ന് കിട്ടുന്ന സ്വാതന്ത്ര്യം ആ ജോലിയാണ് എന്ന് എനിക്ക് അവന്റെ സംസാരത്തിൽ നിന്നും മനസ്സിലായി. അങ്ങിനെ ഞങ്ങൾ നാളെ അവളെ കാണാൻ പോകാമെന്നു പറഞ്ഞു കൊണ്ട് പിരിഞ്ഞു. വീട്ടിൽ ഞാൻ എത്തിയതും, ഭക്ഷണം കഴിച്ചെന്നു പറഞ്ഞു നേരെ റൂമിലേക്ക് കയറി. കിടന്നതു മാത്രമേ ഓർമ്മയുള്ളൂ, അത്രയ്ക്ക് സുഖമായ നിദ്ര ആയിരുന്നു അന്ന് രാത്രി എനിക്ക്. അവിടെ നിന്നെ പിറ്റേ ദിവസം രാവിലെ ഉമ്മച്ചിയെ കൂട്ടി ഹോസ്പിറ്റലിലേക്ക് ചെന്ന്, അന്ന് അല്ലെങ്കിൽ പിറ്റേ ദിവസം വലിയുമ്മയെ ഡിസ്ചാർജ് ചെയ്യാമെന്ന് ഡോക്ടർ പറഞ്ഞെന്നു പാത്തുവിന്റെ ഉമ്മയും ഉപ്പയും പറഞ്ഞു. അങ്ങിനെ സംസാരിച്ചു നിൽക്കുമ്പോൾ ആണ് പാത്തുവും ഹസ്ബൻഡ് കൂടെ കയറി വന്നത്.
ഡോക്ടർ ചെക്കപ്പ് ചെയ്തു പോയി എന്നും സംസാരിച്ചു നിൽക്കുമ്പോൾ ആണ് ഞാൻ റെജിനയെ പോലെ ഒരു നഴ്‌സിനെ കണ്ടത്. ഓടിച്ചെന്നു നോക്കിയെങ്കിലും അത് റെജീന അല്ലായിരുന്നു, അങ്ങിനെ ഞങ്ങൾ തിരിച്ചു വീട്ടിൽ എത്തിയതും നേരെ പ്രമോദിനെ വിളിച്ചു കൊണ്ട് റെജിനയുടെ വീട്ടിലേക്കു പോയി. അവിടെ ചെന്നപ്പോൾ അവൾ അവിടെ ഉണ്ടായിരുന്നില്ല, അവളുടെ വീട്ടുകാർക്ക് പ്രമോദിനെ പരിജയം ഉണ്ടായിരുന്നു,
എന്റെ പേര് കേട്ടപ്പോൾ ഒന്നിച്ചു പഠിച്ചിരുന്ന ആളുകൾ ആണെന്നു മനസിലായതുകൊണ്ടു വിളിച്ചിരുത്തി ചായ തന്നു. ഞങ്ങൾ അവളുടെ കുട്ടിക്ക് വാങ്ങിച്ചു കൊണ്ട് പോയിരുന്ന ചോക്ലേറ്റ് കൊടുത്തു. അവളുടെ ഉമ്മാക്ക് വലിയ വിഷമം ഉണ്ടെന്നു എനിക്ക് മനസ്സിലായി, എന്തായാലും എല്ലാതും ശരിയാകുമെന്ന് ശുഭ പ്രതീക്ഷകൾ നൽകി ഞങ്ങളും അവിടെ നിന്ന് ഇറങ്ങി. അവൾ വന്നാൽ വിളിക്കാൻ പറഞ്ഞു ഞാൻ എന്റെ നമ്പർ അവിടെ കൊടുത്തിരുന്നു. എന്റെ മനസ്സ് ആകെ മൂഡ് ഓഫ് ആയിരുന്നു അവളുടെ ഉമ്മയുടെ വാക്കുകളിൽ, ഞങ്ങൾ പോകുന്ന വഴിക്കു അവളെ പറ്റിയാണ് സംസാരിച്ചത്. അവളുടെ ജോലി മിക്കവാറും പോയി കാണുമെന്നു പ്രമോദ് പറഞ്ഞു,
അത് കൊണ്ട് തന്നെ അവളുടെ കൈയിൽ കാശ് ഒന്ന് ഉണ്ടാകില്ലാ എന്നും
💬 Comments
View all comments