Chapter Title : ഞാനും എന്റെ ഇത്താത്തയും 30 [സ്റ്റാർ അബു]
എന്തായാലും എല്ലാതും ശരിയാകുമെന്ന് ശുഭ പ്രതീക്ഷകൾ നൽകി ഞങ്ങളും അവിടെ നിന്ന് ഇറങ്ങി. അവൾ വന്നാൽ വിളിക്കാൻ പറഞ്ഞു ഞാൻ എന്റെ നമ്പർ അവിടെ കൊടുത്തിരുന്നു. എന്റെ മനസ്സ് ആകെ മൂഡ് ഓഫ് ആയിരുന്നു അവളുടെ ഉമ്മയുടെ വാക്കുകളിൽ, ഞങ്ങൾ പോകുന്ന വഴിക്കു അവളെ പറ്റിയാണ് സംസാരിച്ചത്. അവളുടെ ജോലി മിക്കവാറും പോയി കാണുമെന്നു പ്രമോദ് പറഞ്ഞു,
അത് കൊണ്ട് തന്നെ അവളുടെ കൈയിൽ കാശ് ഒന്ന് ഉണ്ടാകില്ലാ എന്നും എനിക്കും മനസ്സിലായി. ഞങ്ങൾ നേരെ വീട്ടിലേക്കു പോയി സജിന ഉണ്ടാക്കിയ നെയ്ച്ചോറും ചിക്കൻ കറിയും വെട്ടി വിഴുങ്ങി. അവനും ഞാനും മുകളിലേക്ക് പോയി, അങ്ങിനെ നിൽക്കുമ്പോൾ ആണ് റെജീന എന്നെ വിളിക്കുന്നത്. അബൂ... റെജിനായാണ്. നിങൾ വീട്ടിൽ വന്നിരുന്നു അല്ലേ, ഞാൻ കുട്ടിക്ക് ചെറിയ ഒരു പനി. അതാ മരുന്നു വാങ്ങാൻ പോയി.
അവളുടെ മരുന്നുകൾ എല്ലാം അവിടെ ആയി പോയി. എന്തൊക്കെ ഉണ്ട് വിശേഷങ്ങൾ, എന്നൊക്കെ കുശലാന്വേഷണങ്ങൾ നടത്തുന്നതിനിടയിൽ ജോലിയുടെ കൂട്ടം പറഞ്ഞത് . അവൾക്കു അങ്ങോട്ട് ജോലിക്കു പോകാൻ കഴിയില്ല എന്നവൾ പറഞ്ഞു. അവിടെ എല്ലാവരും ഈ പ്രശ്നങ്ങൾ അറിഞ്ഞെന്നും പറഞ്ഞു. അങ്ങിനെ ഞാൻ നാളെ വരാമെന്നു പറഞ്ഞു ഫോൺ പ്രമോദിന് കൊടുത്തു. അവനും അവളോട് വിഷമിക്കണ്ട എന്നൊക്കെ പറഞ്ഞു ഫോൺ വച്ചു . അങ്ങിനെ ഇരിക്കുമ്പോൾ ആണ് പ്രമോദ് എന്റെ അടുത്ത് ഒരു കച്ചവടക്കാര്യം പറയുന്നത് . ഒരു വീടും പറമ്പും കൊടുക്കാനുണ്ട് . അങ്ങിനെ ഞങ്ങൾ അത് പോയി നോക്കാൻ ഇറങ്ങി,
ഞങ്ങളുടെ അവിടെന്നു ഏകദേശം ഒരു മാലുകിലോമീറ്റർ ഉണ്ടായിരുന്നു
💬 Comments
View all comments