0%

Chapter Title : ഞാനും എന്റെ ഇത്താത്തയും 30 [സ്റ്റാർ അബു]

Author : Kambikathakal Read All Parts 2.4K

പോടാ, പേര് പറ നീ !! സന്ധ്യ, ഭർത്താവു ഗൾഫിൽ ആണ്. മെലിഞ്ഞിട്ടാണെങ്കിലും സാരിയുടുക്കുമ്പോൾ നല്ല ഗ്ലാമർ ആണ് പഹയാ, എന്ന് പറഞ്ഞത്കൊണ്ട് പ്രമോദ് പറഞ്ഞു കൊണ്ടിരുന്നു. ഇവൻ ചുമ്മാ കത്തിക്കുന്നതാണ് എന്ന് എനിക്ക് തോന്നി. അവർ വന്നു കാണട്ടെ എന്ന് പറഞ്ഞു ഞാൻ പ്രമോദിനോട്. പക്ഷേ അവർ വന്നില്ല,

പകരം രണ്ടു ദിവസം കഴിഞ്ഞപ്പോൾ ആ വീടിന്റെ ഉടമസ്ഥനായ മുത്തു എന്നെ വിളിച്ചു. ഒരു അത്യാവശ്യമുണ്ടായിരുന്നു, ഒരു രണ്ടു ലക്ഷം രൂപ വേണം എന്ന് പറഞ്ഞു. ഞാൻ തിരിച്ചു വിളിക്കാമെന്ന് പറഞ്ഞു ഫോൺ വച്ച്, പ്രമോദിനെ വിളിച്ചു. ആകെ പെട്ടല്ലോ, അവൻ വണ്ടിയെടുത്തു നേരെ വീട്ടിലേക്കു വന്നു. അവിടെ നിന്ന് ഞാൻ ഇക്കയോട് കാര്യം പറഞ്ഞു, അവൻ അമ്പതിനായിരം തരാമെന്നു പറഞ്ഞു, നേരെ ഗോപിയേട്ടനെ കണ്ടു പുള്ളിയുടെ കയ്യിൽ അപ്പോൾ മുപ്പതിനായിരം ഉണ്ടായിരുന്നു. പ്രമോദ് ആരുടെ അടുത്തോ പൈസ ചോദിച്ചു, അവൻ തിരിച്ചു വിളിക്കാമെന്ന് പറഞ്ഞു.

ഇതിനിടയിൽ ഞാൻ സന്ധ്യ ചേച്ചിയെ വിളിച്ചു, നിങ്ങൾക്കു പറഞ്ഞ സ്ഥലം ഞങ്ങൾ വേറെ ഒരു ടീം വന്നിട്ടുണ്ട് അവർക്കും ഇഷ്ടമായിട്ടുണ്ട് എന്നൊക്കെ പറഞ്ഞു നല്ലോണം വച്ച് തള്ളി. കുട്ടിക്ക് വയ്യാത്തത് കൊണ്ടാണ് വരാഞ്ഞത് എന്നും, നാളെ വന്നു നോക്കാമെന്നു പറഞ്ഞു ഫോൺ വച്ചു. കിട്ടിയ പണവുമായി ഞങ്ങൾ അന്ന് വൈകിട്ട് തന്നെ മുത്തുവിനെ ഏൽപ്പിച്ചു. മാക്സിമം നാളെ ഉച്ചക്ക് മുൻപേ ബാക്കി കൂടെ വേണം എന്ന് പുള്ളി പറഞ്ഞു, ഞങ്ങൾ അതുമായി വരാമെന്നു പറഞ്ഞു ആണ് അവിടെ നിന്ന് ഇറങ്ങിയത്. നേരെ വീട്ടിലേക്കു പോയ ഞാൻ ഫോൺ എടുത്തു

💬 Comments

View all comments