0%

Chapter Title : ഞാനും എന്റെ ഇത്താത്തയും 30 [സ്റ്റാർ അബു]

Author : Kambikathakal Read All Parts 2.3K

മനസിലായി. ഇക്കയും സജിനയും അവിടെ നിന്ന് ഇറങ്ങി, ഞാനും പാത്തുവും പാത്തുവിന്റെ ഭർത്താവും കൂടെ ഇക്ക കൊണ്ട് വന്ന ഫുഡ് കഴിച്ചു. അങ്ങിനെ വൈകീട്ട് പാത്തുവിന്റെ ഉമ്മയും ഉപ്പയും വന്നപ്പോൾ ഞാനും ഇക്കയും കൂടെ അവിടെ നിന്ന് ഇറങ്ങി,

എന്റെ വണ്ടി അവിടെ ഹോസ്പിറ്റലിൽ ഇടാൻ ഇക്ക പറഞ്ഞു, അവനു ഉപയോഗിക്കാമല്ലോ ??? അന്ന് രാത്രിയിൽ കിടന്നിട്ട് എനിക്ക് ഉറക്കം വന്നില്ല, ഞാൻ എണീക്കാൻ ഒരുപാടു ലേറ്റ് ആയി . രാവിലെ മുതൽ സമയം പോകാൻ കഴിയാത്തതു കൊണ്ട്, വൈകീട്ട് ഗോപിയേട്ടന്റെ അടുത്തേക്കിറങ്ങി. ഒന്ന് രണ്ടു ദിവസം ഉമ്മച്ചിയെ കൊണ്ട് ഹോസ്പിറ്റലിൽ പോയി വന്നു കൊണ്ടിരുന്നു. പാത്തുവിനെ ഒറ്റയ്ക്ക് കിട്ടിയപ്പോൾ അവൻ കളിച്ചോ എന്ന് ചോദിച്ചു. ഇല്ലേടാ, എനിക്ക് പീരീഡ് ആണ്. ഞങ്ങൾ സംസാരിക്കുന്നതു കണ്ടു കൊണ്ട് അവളുടെ വാപ്പ അങ്ങോട്ട് വന്നു.

അതിനിടയിൽ ഞങ്ങളുടെ സംസാരം മുറിഞ്ഞു പോയി.
രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഞാൻ ഷാനിയുടെ വീട്ടിലേക്കു ഇറങ്ങി. പെട്ടന്ന് എനിക്ക് മാഡത്തിന്റെ കാൾ വരുന്നു. അബൂ, ഇന്ന് ഫ്രീ ആണോ ? നമുക്കൊന്ന് കോഴിക്കോട് പോകണം. ഞാൻ ബൈക്ക് നേരെ മാഡത്തിന്റെ ഓഫീസിലേക്ക് വിട്ടു. അവിടെ ചെന്നതും മാഡവും കൂടെ രണ്ടു സ്റ്റാഫും വന്നു കാർ കീ എന്നെ ഏൽപ്പിച്ചു, ഒരാണും മറ്റൊരു പെണ്ണും ആയിരുന്നു.

ഞങ്ങൾ അപ്പോൾ തന്നെ അവിടെ നിന്ന് ഇറങ്ങി നേരെ കോഴിക്കോട് മെയിൻ ബ്രാഞ്ചിലേക്കു പോയി. അവിടെ ചെന്നതും രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ ആണ് തിരിച്ചു വന്നത്. വരുമ്പോളോ പോകുമ്പോളോ മാഡം എന്നോട് സംസാരിച്ചില്ല!!! അതെനിക്ക് സത്യത്തിൽ വിഷമം

💬 Comments

View all comments