Chapter Title : ഞാനും എന്റെ ഇത്താത്തയും 6 [സ്റ്റാർ അബു]
അനിയത്തിക്ക് ജ്യൂസും കൊടുത്തു വീട്ടിലേക്കു പോയിട്ടു വരാമെന്നു പറഞ്ഞു നേരെ ഷാനിയുടെ ഓഫീസിലേക്ക് പോയി. ഞാൻ
റിസപ്ഷനിൽ ചെന്നു ഷാനിയെ വിളിക്കാൻ പറഞ്ഞു, അവളുടെ മാനേജരുടെ അടുത്തേക്ക് ചെന്നു. ഞങ്ങളെ ഒന്നിച്ചു കണ്ടത് കൊണ്ടാകണം മാനേജർക്ക് ഒരു പതർച്ച ഉണ്ടായിരുന്നു. അവൾ റിസൈന്‍ ലെറ്റർ കൊടുത്തു, അയാൾ അത് വായിച്ചു നോക്കി ഒപ്പം എന്നെയും.
ഞാൻ അവളോട് പുറത്തു ഇറങ്ങി നില്ക്കാൻ പറഞ്ഞു. അവളെന്നെ വിളിച്ചു കൊണ്ട് പോകാൻ നോക്കിയെങ്കിലും അവളെ പുറത്താക്കി ഡോർ അടച്ചു. ഞാൻ അവനോടു കൂടുതലൊന്നും പറഞ്ഞില്ല...!!! മുഖമടക്കം ഒന്ന് പൊട്ടിച്ചു. ഞാൻ അവൻ തിരിച്ചു തല്ലുമെന്നു പ്രതീക്ഷിച്ചു. പക്ഷേ അതുണ്ടായില്ല...!!!! എന്തായാലും ഞങ്ങൾ അവിടുന്ന് ഇറങ്ങി. പോകുന്ന വഴിക്ക് അവൾ എന്നോട് എന്താ റൂമിൽ ഉണ്ടായത്, നീ അവനെ അടിച്ചോ ? ഇനി അവൻ എന്നെ ഉപദ്രവിക്കാൻ വരില്ലേ !!!! ഇങ്ങിനെ ഉള്ള ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾ ചായ കുടിക്കാൻ വണ്ടി നിർത്തി. ഞാൻ ചായയും വാങ്ങി അവൾക്കു കൊടുത്തു. ഞാൻ പുറത്തു നിന്നും കുടിച്ചു.
അവൾക്ക് പേടി ആയിട്ടുണ്ടെന്നു എനിക്ക് മനസ്സിലായി. ഞാൻ അവളോട് ഇന്ന് ഉണ്ടായത് നമ്മൾ മാത്രം അറിഞ്ഞാൽ മതി എന്നും പറഞ്ഞു. ഞാൻ അവളെ വീട്ടിൽ ഡ്രോപ്പ് ചെയ്തു. എന്റെ വീട്ടിൽ പോയി, കുളിച്ചു വരുമ്പോൾ ഗോപിഏട്ടൻ ഉമ്മറത്ത് ഉണ്ടായിരുന്നു. ഇത്താത്തയുടെ വിവരം ചോദിച്ചു. ഫുഡ് കഴിക്കാൻ അങ്ങോട്ട് ചെല്ലാൻ പറഞ്ഞു. ഞാൻ ചെന്നപ്പോഴേക്കും പുട്ടും മുട്ട റോസ്റ്റും റെഡി ആക്കിയിരുന്നു ഗീതേച്ചി. ഗീതേച്ചി ഞാൻ കൈ കഴുകാൻ പോയപ്പോൾ
💬 Comments
View all comments