Chapter Title : ഞാനും എന്റെ ഇത്താത്തയും 8 [സ്റ്റാർ അബു]
മനസ്സിലായി. ഇവന്റെ ഈ കിടപ്പുകൂടെ കണ്ടതും എന്റെ കണ്ണുകൾ നിറഞ്ഞു. എനിക്ക് വിശക്കുന്നു എന്നുണ്ടെങ്കിലും, എവിടെ പോകും എന്നൊന്നും അറിയാതെ ഇരിക്കുമ്പോളാണ് റൂമിന്റെ ചുമരിൽ റെസ്റ്ററന്റിന്റെ നമ്പർ കണ്ടത്. ടെലിഫോൺ എടുത്തു വിളിച്ചു, ചപ്പാത്തിയും പച്ച കറിയും പറഞ്ഞു. ഒരു പത്തുമിനിറ്റ് ആയിക്കാണും, ഡോർ ബെൽ അടിച്ചത്. ഞാൻ ചെന്ന് ഡോർ തുറന്നു, ഒരു പയ്യൻസ് ആണ് ഫുഡ്മായി വന്നതാണ്. നേരെ ടേബിളിൽ കൊണ്ട് വച്ച്, അവൻ ബില്ല് തന്നപ്പോഴാണ് ഞാൻ ഞെട്ടിയത്. ക്യാഷ് ഇല്ലല്ലോ ???? എന്ത് ചെയ്യും. എന്റെ പരിഭ്രമം കണ്ടിട്ടാകണം ഞാൻ താഴെ പറയാം എന്ന് പറഞ്ഞത്.
ഞാൻ ശരിയെന്നു പറഞ്ഞു പോകാൻ ഇറങ്ങുമ്പോൾ അവന്റെ കണ്ണുകൾ എന്റെ ഡ്രെസ്സിലാണ്. അപ്പോഴാണ് എനിക്കോർമ്മ വന്നത് ബാത്ത് ഡ്രെസ്സിലാണ് ഞാൻ എന്ന്. അവൻ ഒരു ചമ്മിയ ചിരിയും ചിരിച്ചു പോയി. അവൻ പോയതും ഞാൻ വന്നു ബെഡിലേക്കു നോക്കിയപ്പോൾ അവൻ നല്ല ഉറക്കത്തിലാണ്. പക്ഷെ റൂമിൽ എല്ലാം വൃത്തിക്കെട്ട മണമാണ് നിൽക്കുന്നത്. ഞാൻ നേരെ ടിന്നിങ് ടേബിളിലേക്കു നടന്നു. അവൻ കൊണ്ട് വച്ച ഫുഡ് ഒരു പ്ലേറ്റിലേക്കു എടുത്തു കഴിച്ചു. അവിടെ ഇരുന്ന ഫ്രിഡ്‌ജിലെ വെള്ളമെടുത്തു കുടിച്ചു. സോഫയിൽ തന്നെ ഇരുന്നു, എപ്പോഴോ ഉറങ്ങി പോയി.
മൊബൈൽ ശബ്‍ദം ഉണ്ടാക്കുന്നത് കേട്ടിട്ടാണ് ഞാൻ ഞെട്ടി ഉണർന്നത്. അവന്റെ പോക്കറ്റിൽ നിന്നാണ്, അവനെ തിരിച്ചു കിടത്തി ഫോൺ വലിച്ചു എടുത്തപ്പോഴേക്കും കട്ടായി. പക്ഷേ വീണ്ടും കാൾ വന്നു. കാൾ എടുത്തതും മുട്ടൻ തെറി....!!!! അവന്റെ ഉമ്മയാണ്. ഞാൻ ഒന്നും മിണ്ടിയില്ല. അവനെ വിളിച്ചു നോക്കി, അവനു
💬 Comments
View all comments