0%

Chapter Title : ഞാനും എന്റെ ഇത്താത്തയും 8 [സ്റ്റാർ അബു]

Author : Kambikathakal Read All Parts 3K
ഉപ്പയോടും ഉമ്മയോടും പരാതി പറഞ്ഞിട്ടും ഇക്ക കേട്ടില്ല. അങ്ങിനെ ഇരിക്കെയാണ് എന്റെ സ്വന്തം ഇക്ക ഗൾഫിൽ നിന്ന് വന്നു എന്നെ കാണാൻ വരുന്നത്. എന്റെ കദനകഥകൾ കേട്ടതും എന്നെ കൊണ്ട് പോകുകയാണ് എന്നും പറഞ്ഞു ഇട്ട വേഷത്തിൽ ഞാൻ ഇറങ്ങി വന്നു. ഇതൊക്കെ കേട്ടപ്പോൾ എനിക്കറിയാമായിരുന്നു അവൾ ഇപ്പോഴും അവരുടെ ക്യാമറയെ പേടിക്കുന്നുണ്ടെന്നു. ഞാൻ അവളെ സമാധാനിപ്പിച്ചു. അവളുടെ മനസ്സിൽ പകയും, ദേഷ്യവും ഒരുപോലെ ഉണ്ടെന്നു എനിക്ക് മനസ്സിലായി .അതിനു ശേഷമാണ് ഞാൻ, അവളെ കാണുന്നതും ഇപ്പോളുള്ള പോലെ ഒക്കെ നടക്കുന്നതും. ഇതിനിടയിൽ എന്റെ ഇക്ക, അനിതയോടും എന്റെ ഭർത്താവിനോടും ഒക്കെ എങ്ങിനെ വിരോധത്തിൽ ആയി എന്ന കഥ എന്നോട് പറഞ്ഞു. ആ കഥ ഞാൻ പിന്നീട് പറയാം. എന്തായാലും ഞങ്ങൾ ഇപ്പോൾ ഒരു കട്ടന്കാപ്പി കുടിക്കാൻ നിർത്തിയതാണ്. ഒപ്പം ഒരു ബ്രഡ് സാൻഡ്‌വിച്ച് കഴിച്ചു നിൽക്കുകയാണ്. സമയം രാത്രി ഒന്ന് കഴിഞ്ഞെന്നു തോന്നുന്നു. നേരെ വൈറ്റിലയിൽ ഒരു ഹോട്ടലിൽ റൂം എടുത്തു.റൂമിൽ എത്തിയപ്പോഴാണ് വണ്ടിയിൽ നിന്നും കവർ എടുക്കാത്ത ഓർമ. ഞാൻ പോയി എടുത്തു വന്നു, അപ്പോഴേക്കും അവൾ കുളിച്ചു, ഡ്രസ്സ് ഒക്കെ മാറിയതും അവളോട് കിടന്നോളാൻ പറഞ്ഞിട്ട് ഞാൻ കുളിക്കാൻ പോയി . ഞാൻ തിരിച്ചു വന്നപ്പോഴേക്കും അവൾ ഉറക്കമായിരുന്നു.
ഞാൻ നേരെ സോഫയിൽ പോയി കിടന്നു ഉറങ്ങി. രാവിലെ നല്ല കാപ്പിയുടെ മണം കൊണ്ടാണ് ഞാൻ ഉണർന്നത്. അതവൾ എന്റെ അടുത്ത് കൊണ്ട് വച്ചതായിരുന്നു. രാവിലെ അവിടെ നിന്നും ഫുഡും കഴിച്ചു നേരെ ഇന്റർവ്യൂവിന് പോയി. അവൾ ആദ്യത്തെ മൂന്ന് സ്റ്റേജിലും തിളങ്ങി.

💬 Comments

View all comments