Chapter Title : ഞാനും എന്റെ ജിഷേച്ചിയും 3 [Anupam]
ഒരുങ്ങിയ ...?
അമ്മ: ഇല്ല ഞാൻ വന്നതേ ഉള്ളൂ, രാത്രിയിലേക്ക് അങ്ങനെ ഒന്നും ഇല്ല, ചപ്പാത്തി ഹാഫ് കുക്ക് ചെയ്തു വെച്ചത് ഫ്രിഡ്ജ് ൽ ഉണ്ട് അത് ചൂട് ആക്കണം കറി യും ഫ്രിഡ്ജ് ൽ തന്നെ ഉണ്ട് രാത്രി എല്ലാരും അത്രയേ കഴിക്കു, നമ്മൾ മിക്കവാറും ഓട്സ് ഓ ഫ്രൂട്സ് തന്നെ ആണ്.
ജിഷേച്ചി: എനിക്ക് രാത്രി ചോറ് ഇല്ലാണ്ട് പറ്റുവെ ഇല്ല...
അമ്മ: ആഹ് ശീലം ആയാൽ പിന്നെ അങ്ങനെ തന്നെ,.. അല്ല നീ എന്തേ വെറുതെ ഇറങ്ങിയതാ.!??
ജിഷേച്ചി: അല്ല പിള്ളേർ ഇല്ല അവർ അങ്ങ് ഏട്ടൻ്റെ പിള്ളേരുടെ കൂടെ സിനിമ ക്ക് പോയിട്ട് ഇനി നാളെ വരാം എന്നെല്ലാം പറഞ്ഞ്, ഞാൻ കുറേ പറഞ്ഞു എന്തായാലും വാ ഞാൻ ഒറ്റക്ക് ആണ് എന്നെല്ലാം പക്ഷെ ചെറുത് കേൾക്കണ്ടേ...
നിങ്ങൾ അനു നെ രാത്രി അങ്ങോട്ട് വിടുമോ... എനിക്ക് ഒറ്റയ്ക്ക് അവൂല..
അമ്മ: അയ്യോ ഇവനെ അങ്ങനെ വിട്ടാൽ നീ ഒരു കാര്യം ചെയ്യ് ഇവിടെ നിന്നോ, മേലെ റൂം ഇല്ലേ...
ജിഷേച്ചി: അത് വേണ്ടപ്പാ... എനിക്ക് ഒറ്റക്ക് ആവില്ല, വീട്ടിൽ ഒരാൾ ഉണ്ടേൽ ഒരു ധൈര്യം ആണ്, ഇവൻ പിള്ളേരുടെ റൂമിൽ കിടന്നോട്ടെ... അവിടെ ആയാൽ A/C എം ഉണ്ടല്ലോ...
അമ്മ: എനിക്ക് അറിയില്ല ഇവൻ വരുവോ അമ്മോ..
എടാ... അനു...
ഞാൻ ഒന്നും കേൾക്കുന്നില്ല എന്നാണ് വിചാരം ഞാൻ സോഫയിൽ ഇരുന്ന് എല്ലാം കേൾക്കുന്നുണ്ട് ന്ന് അമ്മ അറിയില്ലല്ലോ...
ഞാൻ: ആ അമ്മേ,.. എന്താ,,
എന്നും പറഞ്ഞു നേരെ നടന്നു ബ്രേക്ക്ഫാസ്റ്റ് കൗണ്ടർ ലെ ഒരു ചെയർ l kahati ഇരുന്നു..
അമ്മ: ഇവൾ ഒറ്റക്ക് ആണ് നീ അങ്ങോട്ട് പോകുവാൻ രാത്രി..
അതും പറഞ്ഞു അമ്മ എന്നെ കണ്ണുരുട്ടുന്നുണ്ടായിരുന്നു, ഇല്ല എന്ന് പറ എന്ന മട്ടിൽ.
ഞാൻ: ഒന്നും അറിയാത്ത പോലെ ഇപ്പൊ അങ്ങോട്ട് കൊണ്ടാക്കാൻ ആണോ?
ജിഷേച്ചി: അല്ലടാ രാത്രി...
ഞാൻ: അയ്യോ അത്, അവൂലപ്പ... എനിക്കു ഇവിടെ കിടന്നാലേ പറ്റു
അമ്മ: നീ പൊന്നേൽ പൊയ്ക്കോ ഒറ്റക്ക്
💬 Comments
View all comments