Chapter Title : ഞാനും എന്റെ ജിഷേച്ചിയും 3 [Anupam]
അവൂലപ്പ... എനിക്കു ഇവിടെ കിടന്നാലേ പറ്റു
അമ്മ: നീ പൊന്നേൽ പൊയ്ക്കോ ഒറ്റക്ക് ആയോണ്ട ...ഞാൻ പറഞ്ഞു ഇവിടെ നിൽക്കാൻ അത് കേൾക്കുന്നില്ല,
ഞാൻ: അതെയ. എന്നാല് നോക്കാം ആഹ് ഞാൻ വരാം..
ജിഷേച്ചി: ആഹ എന്ന നീ നിൻ്റെ പരിപാടികൾ എല്ലാം കഴിഞ്ഞു വാ...
ഭക്ഷണം അവിടന്ന് കഴിക്കാം..
അമ്മ: അത് വേണ്ട ഇവിടെ ആക്കിയത് ഉണ്ട്,, കഴിച്ചിട്ട് വരും...
ഞാൻ; ആ അതാ നല്ല...
അമ്മ: ഇനി നീ അവിടെ ഒറ്റക്ക് ഉണ്ടാക്കണ്ടേ ഇവിടുന്ന് കഴിച്ചിട്ട് പോ...
ജിഷ: വേണ്ട വേണ്ട, അവിടെ ദോശ മാവ് ഉണ്ട് കറി എന്തേലും ആക്കിയ മതി അതു നോക്കി ആകാം...
അമ്മ: എന്ന കുറച്ച് കറി എടുത്തോ എന്നും പറഞ്ഞു ഫ്രിഡ്ജ് നിന്നു ഒരു പാത്രം എടുത്ത് പുറത്ത് വെച്ചു ഒരു ചെറിയ ബൗൾ ലേക്ക് മാറ്റി
ഇത് ഇനി കുറച്ച് നേരം പുറത്ത് വെച്ചിട്ട് ചൂട് ആക്കി എടുത്താൽ മതി...
നീ ഇരിക്കും എങ്കിൽ ഞാൻ ചൂട് ആക്കി തരാം...
ജിഷ: ഇല്ല ഞാൻ ഇത് പറയാൻ ആയിട്ട് വന്നതാ,,, പോയിട്ട് തുണി എല്ലാം മടക്കി വെയ്ക്കാൻ ഉണ്ട്, അപ്പോഴേക്ക് ഇവൻ വരട്ടെ ഞാൻ വിരിച്ച് എല്ലാം വെക്ക ...
അമ്മ: ആ അപ്പൊ ശെരി,...
ജിഷ: ശെരി എന്നാല്,,എടാ ഞാൻ പോട്ടെ, നീ വേഗം വാ കേട്ട...
ഞാൻ: ഓകെ..
അതും പറഞ്ഞു ജിഷേചി നടന്നു അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് കാലിൽ പാദസരം വന്നു നല്ല പിങ്ക് നിറത്തിലെ നൈൽ പോളിഷ് വന്നു.
ഞാൻ
💬 Comments
View all comments