Chapter Title : ഞാനും എന്റെ കാമുകിയും [Sharath]
അതിനുള്ളിൽ കേറിയാൽ കാര്യമായി പുറത്ത് നിന്ന് ഒന്നും കാണാൻ പറ്റില്ല രണ്ട് പേർ ഉണ്ടെന്നല്ലാതെ അവര് ചെയ്യുന്ന കാര്യങ്ങളൊന്നും വ്യക്തമായിരിക്കില്ല പക്ഷേ അങ്ങോട്ട് വരുന്നവരെ വ്യക്തമായി ദൂരത്ത് നിന്ന് തന്നെ
കാണാനും അവർ അടുത്ത് എത്തുന്നതിനു മുൻപ് തന്നെ ചെയ്യുന്ന കാര്യങ്ങൾ അവസാനിപ്പിക്കുകയും ചെയ്യാമായിരുന്നു മുൻപ് കൂട്ടുകാരൻ അവൻ്റെ കാമുകിയുമായി വന്നപ്പോ നോക്കി വച്ച സ്ഥലം ആണ് എന്നെങ്കിലും ലൈൻ സെറ്റായാൽ അവളെം കൊണ്ട് ഇവിടെ വരണം എന്ന് അന്നെ തീരുമാനിച്ചതായിരുന്നു പക്ഷേ ഇപ്പോ അതൊന്നും അല്ല മനസ്സിൽ ഞങ്ങൾക്ക് മുന്നേ ആരെങ്കിലും അവിടെ സീറ്റ് ഉറപ്പിച്ചിട്ടുണ്ടോ എന്നതാണ് ആരോ ചെയ്ത ഭാഗ്യം പോലെ ഞങ്ങളെ
കാത്തിരിക്കുന്ന മണിയറ പോലെ ആയിരുന്നു ആ വള്ളിക്കുടിൽ ഞങ്ങളെ സ്വാഗതം ചെയ്തത് അവിടെ ചെന്ന് കുറച്ച് നേരം ഇരുന്നു ഞാൻ അവളോടായി പറഞ്ഞു." ഇവിടെ ഇരുന്നാൽ നമ്മളെ ആർക്കും കാണാൻ പറ്റൂല്ല ഇവിടേക്ക് ആര് വരുവാണെലും ആ ദൂരത്ത് നിന്ന് നമ്മക്ക് കാണാൻ പറ്റും ഇവിടെ വച്ച് എന്തേലും ചെയ്യാൻ ഏട്ടൻ്റെ മോൾക്ക് പേടി ഉണ്ടോ മുഖത്ത് ചെറിയ പേടി കാണുന്നുണ്ടെങ്കിലും അവളെന്നോടായി പറഞ്ഞു. " ഇല്ല എനിക്ക് ഏട്ടനെ വിശ്വാസം ആണ് അങ്ങനെ നമ്മക്ക് എന്തേലും നാണക്കേട് വരുന്ന വിധത്തിൽ ഒരു സ്ഥലത്തും ഏട്ടൻ എന്നെ കൊണ്ട് വരില്ല "?
ആ മറുപടി എന്നിൽ സന്തോഷവും ധൈര്യവും ഉളവാക്കി ഞാൻ അവളുടെ ചുണ്ടുകൾ എൻ്റെ വായിൽ ആക്കി നുണഞ്ഞു അവൾക്ക് പഴയ പോലെ അല്ല ഇവിടെ എത്തിയപ്പോൾ കുറച്ച് കൂടി ധൈര്യം വന്നിട്ടുണ്ടെന്ന് അവളുടെ സഹകരണത്തിൽ നിന്ന് എനിക്ക്
💬 Comments
View all comments