0%

Chapter Title : ഞാനും എന്റെ കസിനും 3 [Newdiva]

Author : Kambikathakal Read All Parts 817

കസിൻ നീനുയും ആയി ഉള്ള കാര്യം പറയാം

(മദ്യപാനം ആരോഗ്യത്തിന് ഹാനികരം  )

അമ്മ കല്യാണത്തിന് പോയതിനാലും വീട്ടിൽ തനിച്ചു ആയതു കൊണ്ട് രാവിലെ ബ്രേക്ഫാസ്റ് ഒകെ കഴിച്ചു ചുമ്മാ ലാപ് എടുത്തു വെച്ച് ഡൌൺലോഡ് ചെയ്തു വെച്ച ഒരു മൂവി കണ്ടു തുടങ്ങി....

സിനിമ കാണുമ്പോൾ ചില്ല്‌ചെയാൻ വേണ്ടി നല്ല തണുത്ത spritil vodka മിക്സ്‌ ആക്കി അടുത്തുവെച്ചു.... അതും സിപ് ചെയ്തു മൂവി കണ്ടോണ്ടു ഇരിക്കുമ്പോൾ ബെൽ അടിക്കുന്ന സൗണ്ട് കേട്ടെ...

വീട്ടിൽ ഒരു ഷോർട്സ് & സ്ലീവലസ് ടീഷർട് ആയിരുന്നു എന്റെ വേഷം

...അമ്മ ഒന്നും ഇല്ലാത്ത കൊണ്ട് തന്നെ ഷോർട്ടിന്റെ ഉള്ളിൽ വേറെ ഒന്നും ഇട്ടില്ല .....ഈ ചൂടിന് അവനെ എന്തിനാ ഇങ്ങനെ പൂട്ടികെട്ടി വെക്കുന്നെ...അവനും ഇച്ചിരി ഫ്രീ ആയി ഇരിക്കട്ടെ.

.അപ്പോളേക്കും വീണ്ടും ബെൽ സൗണ്ട് കേട്ടു,...മുകളിലെ എന്റെ റൂമിൽ നിന്നും താഴേക്കു വന്നു ഡോർ തുറന്നപ്പോൾ ദേ മുന്നിൽ നമ്മളുടെ മുത്ത് നില്കുന്നു...

ദീപു :  എന്റെ പൊന്നോ,എത്ര കാലം ആയെടി കണ്ടിട്ടു...

നീനു: ബിസി ആയിപോയി മോനെ.... ഹോ ഒടുക്കത്തെ ഒരു കോച്ചിങ്ങും എക്സാം ഒകെ ആയി മതിയായി.....

ദീപു : ഞാൻ വിചാരിച്ചു നീ കല്യാണത്തിന് പോയി കാണുമെന്നു......

നീനു : ഹോ എനിക്കു വയ്യ ഈ ചൂടിന്  പോകാൻ...പിന്നെ ഡേറ്റ് ഒകെ ആവാറായി.....അമ്മ പറഞ്ഞു എന്നാ അമ്മമ്മയുടെ വീട്ടിൽ പോയിക്കോ,അമ്മമ്മക്കും ഒരു ആള് ആകുമല്ലോ.....

ദീപു : നീ 4 മാസം കൊണ്ട് ആള് ആഗെ മാറിപോയാലോ?😜

നീനു : നീയും മാറി...എങ്ങനെ മാറാതെ

💬 Comments

View all comments