Chapter Title : ഞാനും എന്റെ കുറെ കാമുകിമാരും [Mr. Romeo]
കിട്ടുമോന്നു ശ്രമിച്ചു നോക്കി. അപ്പോഴാണ് എന്റെ ഒരു ഫ്രണ്ട് ഹൈദരാബാദിൽ ഒരു പ്രൈവറ്റ് സ്കൂളിൽ ടീച്ചർ ആയി ജോലി നോക്കുന്നാ കാര്യം ഞാൻ അറിഞ്ഞത്. ഞാൻ അവനെ വിളിച്ചു എനിക്കും എന്തെങ്കിലും ജോലി ശരിയാകാൻ പറ്റുമോന്നു ചോദിച്ചു. ഞാൻ B.A. ഇംഗ്ലീഷ് കഴിഞ്ഞത് കൊണ്ട്, അവന്റെ സ്കൂളിൽ തന്നെ എനിക്ക് ജോലി ശെരിയാകാം എന്ന് പറഞ്ഞു. എനിക്ക് സന്തോഷമായി. ഞാൻ ഉടനെ തന്നെ ഹൈദരാബാദിൽ പോകാൻ ടിക്കറ്റ് ഒക്കെ ബുക്ക് ചെയ്തു. സെക്കന്റ് ക്ലാസ്സിൽ ആണ് യാത്ര ചെയ്യാൻ തീരുമാനിച്ചത്, കാരണം A.C യിൽ യാത്ര ചെയ്താൽ മുഴുവൻ പ്രായമായ ആളുകൾ ആയിരിക്കും. സെക്കന്റ് ക്ലാസ്സിൽ ആണെങ്കിൽ നല്ല കിടിലൻ ചരക്കുകൾ ഒക്കെ കാണും. അങ്ങനെ യാത്ര ചെയ്യേണ്ട ദിവസം വന്നെത്തി. ഞാൻ നല്ല കിടിലൻ ഡ്രെസ് ഒക്കെ ഇട്ടു ട്രിവാൻഡ്രം സെൻട്രൽ സ്റ്റേഷനിൽ നിന്ന് 7.15 ഉള്ള ശബരി എക്സ്പ്രസ്സ്‌ൽ കയറി സീറ്റ് ഒക്കെ കണ്ടു പിടിച്ചു, ഇരുന്നു. യാത്ര തുടങ്ങുമ്പോൾ ട്രെയിനിൽ അധികം ആളുകൾ ഉണ്ടായിരുന്നില്ല. കോട്ടയം ആയപ്പോൾ കുറെ അധികം നഴ്സിംഗ് കുട്ടികൾ കയറി. പിന്നെ ഹൈദരാബാദ് എത്തുന്നത് വരെ അവരെ നോക്കി വെള്ളമിറക്കി സമയം കളഞ്ഞു. പിറ്റേ ദിവസം ഉച്ചക്ക് 3 മണി ആയപ്പോൾ ഞാൻ ഹൈദരാബാദിൽ എത്തി. സ്റ്റേഷനിൽ നിന്ന് ഒരു ഓട്ടോ പിടിച്ചു മെഹന്ദിപട്ടണം ചെന്നു.
അവിടെയാണ് കൂട്ടുകാരൻ താമസിക്കുന്നതു. ഞാൻ അവിടെ എത്തിയപ്പോൾ അവൻ അവിടെ ഇല്ലായിരുന്നു. സോറി, എന്റെ കൂട്ടുകാരന്റെ പേര് പറയാൻ മറന്നു പോയി. അവന്റെ പേര് വിൽസൺ. അവിടെ എത്തിയപ്പോൾ അവനെ മൊബൈലിൽ
💬 Comments
View all comments