Chapter Title : ഞാനും എന്റെ ലിജി ചേച്ചിയും 2 [Shine]
ചായ കുടിക്കാൻ നോക്കെടാ " എന്ന് പറഞ്ഞു ചേച്ചി.
ഞാൻ വേഗം പോയി പല്ലുതേച്ചു ചായ കുടിച് വീണ്ടും ചേച്ചിടെ അടുത്തേക്ക് പോയി. അപ്പോൾ ചേച്ചി പറഞ്ഞു "എനിക്ക് കൊറച്ചു പണി ഉണ്ട് ചെയ്തു തീർക്കാൻ "
ഞാൻ ചോദിച്ചു "ഞാൻ കൂടണോ എന്ന്? "
ചേച്ചി പറഞ്ഞു "എന്നാ നീ കൊറച്ചു അരി കേഴുകി അടുപ്പത്തു വെക്ക് ഞാൻ കറി ഉണ്ടാക്കാൻ ഉള്ള പണി നോക്കട്ടെ."
അപ്പോൾ ഞാൻ പറഞ്ഞു "ചേച്ചി ഇന്ന് ഒന്നും ഇണ്ടാക്കേണ്ട വൈകുന്നേരം ഉണ്ടാക്കാം രാത്രിത്തെക്ക് ഉള്ളത്, ഉച്ചക്ക് ഉള്ള ഫുഡ് നമുക്ക് പുറത്തുന്നു വാങ്ങാം, ഞാൻ വാങ്ങികൊണ്ടുവരും "
ചേച്ചി ഒന്ന് ആലോചിച് എന്നിട്ട് അങ്ങനെ ചെയ്യാം എന്ന് സമ്മതിച്ചു.
അപ്പോൾ എന്നോട് ഒന്നും പറയാതെ ചേച്ചി ചേച്ചിടെ റൂമിലേക്കു പോയി ഞാൻ നിരാശനായി ടീവി ഓൺ ചെയ്ത് എം ടീവി യിൽ പാട്ടു വെച്ചു ഇരുന്ന്.
പെട്ടന് ചേച്ചിടെ റൂമിൽ നിന്ന് ചേച്ചി വിളിച്ചു പറഞ്ഞു " എടാ നീ ആ തുണി വെട്ടുന്ന കത്രിക ഒന്ന് എടുത്ത് തന്നേയ് " എന്ന്. ഞാൻ വേഗം പോയി കത്രിക എടുത്ത് ചേച്ചിടെ റൂമിലേക്കു കയറാൻ വാതിൽ തുറക്കുമ്പോളേക്കും ചേച്ചി കത്രിക വാങ്ങി എന്നോട് പോയി കുളിക്കാൻ പറഞ്ഞു
പക്ഷെ ഞാൻ അവടെ ടീവി കണ്ടിരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ ചേച്ചി കയ്യിൽ ഒരു തോർത്തും എന്തൊക്കെയോ ക്രീം കുപ്പി ഒക്കെ ആയി ബാത്റൂമിലേക് പോയി എന്നെ നോക്കി ഒന്ന് കണ്ണ് ഇറുക്കി കാണിച്ചു. ഞാൻ ടീവി കണ്ടു അവിടെ തന്നെ
💬 Comments
View all comments