Chapter Title : ഞാനും എന്റെ മാലാഖമാരും 14 (Get together)
വീട്ടിലേക്ക് വിളിച്ച് അവളുമായി സംസാരിച്ചു എന്റെ ഒരു വിവരവുമില്ലാത്തോണ്ട് കരഞ്ഞു കലങ്ങിയിരിക്കുവായിരുന്നു എന്റെ പെണ്ണ് ..അവിടെ നിന്ന് ഞങ്ങളെല്ലാം പല വഴിക്ക് പോയി .. ഞാനും എന്റെ ഭാര്യയും കുഞ്ഞും നല്ല രീതിയിൽ കുടുംബം നടത്തിപ്പോന്നു
എന്റെ ഭാര്യയുമായി മാത്രമേ ഇപ്പോൾ ഞാൻ എല്ലാം പങ്കു വയ്ക്കുന്നുള്ളൂ .. അത് എഴുതാൻ തോന്നുന്നില്ല അതിനാൽ നിര്ത്തുന്നു ..
അവസാനിച്ചു ..
ഇത്രയും സപ്പോർട്ട് ചെയ്ത എല്ലാ വായനക്കാർക്കും നന്ദി ..പുതിയ കഥയുമായി വീണ്ടും കാണാം ..
ടിന്റുമോൻ
💬 Comments
View all comments