0%

Chapter Title : ഞാനും എന്റെ മാലാഖമാരും 14 (Get together)

Author : tintumon Read All Parts 644

സത്യം പറഞ്ഞാൽ ഞാനിതൊന്നും അറിഞ്ഞില്ലായിരുന്നു ..അവളെ പറ്റി പറഞ്ഞപ്പോൾ അവരുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു . എന്നെ കുടുംബത്തെയും കൂട്ടി വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞാണ് അവർ പോയത് ..

അപ്പോഴാണ് പഴയ ചങ്ങായിമാരെ പറ്റിയും ടീച്ചർമാരെ പറ്റിയും ഒന്നും തിരക്കാത്ത എന്നെ പറ്റി ഞാനോർത്തത് .പിറ്റേന്ന് തന്നെ ഞാനെന്റെ മഹിന്ദ്ര താറിൽ എന്റെ നാട്ടിലേക്ക് തിരിച്ചു ..ഭാര്യയെയും 2 വയസ്സുകാരൻ കുഞ്ഞിനേയും അവളുടെ വീട്ടിലാക്കിയായിരുന്നു യാത്ര ..ചങ്ങായിമാരൊക്കെ പല ലെവലുകളിലെത്തി നേരിട്ട് കാണാൻ പറ്റാത്തവരെയെല്ലാം ഫോൺ വിളിച്ച് സൗഹൃദം പങ്കു വച്ചു . മാത്രമല്ല എല്ലാവർക്കും വരാൻ പറ്റുന്ന ഒരു ഡേറ്റിൽ ഞങ്ങൾ ഗെറ്റ് റ്റുഗെതെർ പ്ലാൻ ചെയ്തു .ഫാമിലീസ് ഒന്നുമില്ലാതെ പ്ലസ്ടു പഠിച്ച പിള്ളേർമാർ മാത്രം ഒത്തുകൂടുന്ന ഒരു ഗെറ്റ് ടുഗെതർ ..മൂന്നാറിലെ ചങ്ങായിയുടെ ഫാമിൽ വച്ചാണ് ഞങ്ങൾ പ്ലാൻ ചെയ്തത് 2 ദിവസം അവിടെ നിന്ന് ഓർമ്മകൾ അയവിറക്കി തിരിച്ചു പോകുക അതാരുന്നു തീരുമാനം ..

അങ്ങനെ ഞാനൊരുത്തരുടെ വീടുകളിൽ കയറി അവരുടെ നമ്പർ വാങ്ങി അവരെ കോൺടാക്ട് ചെയുതു .. പലരും പല വഴിക്കായിരുന്നു പെൺപിള്ളേരെ എല്ലാം പലവഴിക്ക് കെട്ടിച്ചു വിട്ടേക്കുവാരുന്നു .. അങ്ങനെ ഞാൻ ഷഹാനയുടെ വീട്ടിലെത്തി ഫാത്തിമ ആന്റി (ഷഹാനയുടെ ഉമ്മാ ) കതക് തുറന്നു .. ആദ്യം മനസ്സിലാവാതെ പോലെ നിന്നെങ്കിലും പിന്നീട് ഹാ ആരാ ഇത് കേറി വാടാ മോനെ എന്ന് പറഞ്ഞവർ അകത്തേക്ക് കയറ്റി ..

ഷഹാനയെ മലപ്പുറത്താണ് കെട്ടിച്ചു വിട്ടേക്കുന്നത് ഞാനവളുടെ നമ്പറും വാങ്ങി ഇറങ്ങാൻ തുടങ്ങിയപ്പോൾ ..

ഫാത്തി ; ഡാ ഞാൻ മാത്രേ

💬 Comments

View all comments