0%

Chapter Title : ഞാനും എന്റെ മാലാഖമാരും 14 (Get together)

Author : tintumon Read All Parts 650

ശെരിയാകില്ല എന്ന് മന സ്സിലാക്കിയ ഞാൻ അവളുടെ സാരിത്തുമ്പ് നേരെ ഇട്ട് മുന്നിലേക്ക് പോയി ..അവിടെ ചെന്നിരുന്നപ്പോഴും നൂറ പറ പറ ഫോണിൽ വിളിക്കുന്നുണ്ടായിരുന്നു . ടീ ഒന്ന് ക്ഷെമിക്ക് അവിടെ എത്തട്ടെ ഞാൻ പറഞ്ഞൊപ്പിച്ചു ..

എപ്പോഴോ ഞാൻ ഉറങ്ങിപ്പോയി വണ്ടിയുടെ ഹോണടി കേട്ട് ഉണർന്നപ്പോൾ സമയം 6 ആയി ഞാനെല്ലാവരെയും എഴുന്നേൽപ്പിച്ച് ചായ കുടിച്ചു ..പരസ്പരം ഉന്തിയും നുണകൾ പറഞ്ഞും ഞങ്ങൾ കൂട്ടുകാരും ടീച്ചർമാരും . വല്ലാത്തൊരു രസമായിരുന്നു .. 9 മണിയോടെ ഞങ്ങൾ മൂന്നാറിലെ ഫം ഹൗസിലെത്തി .. ഞങ്ങടെ ചങ്ക് ബാക്‌ബെഞ്ചറാണ് അതിന്റെ മൊതലാളി .. നല്ല സെറ്റപ്പ് റൂമുകൾ ഭക്ഷണം ആവശ്യത്തിന് മദ്യം അങ്ങനെ ഫുൾ സെറ്റ് അപ്പ് ..

ഞങ്ങൾക്ക് 2 പേർക്ക് ചേർന്ന് ഒരു റൂം ബോയ്സ് വേറെ ഗേൾസ് വേറെ ഐഷ ടീച്ചറും നൂറായും ഒരു റൂമിലായിരുന്നു ..അങ്ങനെ രാവിലെ ഫ്രഷ് ആയി ഞങ്ങൾ മൂന്നാറോക്കെ ചുറ്റിയടിച്ചു രാത്രി തീകാഞ്ഞു കൊണ്ടുള്ള പാട്ടും ഡാൻസുമൊക്കെ ആണുങ്ങളെല്ലാം കൂടി അല്പം വെള്ളമടി ..

അതിനിടെ ..നൂറായുടെ കാൾ വന്നു

എന്താടി ..

ടാ അടുക്കള ഭാഗത്തേക്കൊന്ന് വന്നേ

എന്തിനാടി ??

വേഗം വാടാ എന്ന് പറഞ്ഞവൾ ഫോൺ കട്ട് ചെയ്തു ..

ഇപ്പോൾ വരാമെന്ന് പറഞ്ഞ് ഞാൻ അവിടെ നിന്നും അടുക്കള ഭാഗത്തേക്ക് ചെന്നു .. അവരവിടെ നിൽപ്പുണ്ടായിരുന്നു ..

എന്താടി ..

വെള്ളമടിച്ച് പൂസായി കിടക്കാനാണേൽ കൊന്നു കളയും നിന്നെ ഞാൻ ..

അല്ലെടി ഇവന്മാരെ ഒക്കെ ഒന്ന് കണ്ടപ്പോൾ ..

കുറച്ചേ കുടിക്കാവുളേ ബോധം

💬 Comments

View all comments