0%

Chapter Title : ഞാനും എന്റെ മാലാഖമാരും 5

Author : tintumon Read All Parts 471

: നീ എവിടെ വിളിച്ചാലും ഞാൻ വരാമെടാ... എന്നാൽ വാ ഞാനവളേം കൊണ്ട് ക്ലാസിനു പുറത്തേക്കിറങ്ങി

രണ്ടു പേരും അവിടെ നിന്നെ.. സുമതി ടീച്ചറുടെ വിളി.. ഞാൻ തിരിഞ്ഞു നോക്കി.. ടീച്ചർ നടന്നടുത്തേക്ക് വന്ന്. എവിടെ പോകുവാ പിള്ളേരൊക്കെ വന്ന് തുടങ്ങി. എവിടെ പോകുവാദി ഇവന്റെ കൂടെ ഞാനന്ന് പറഞ്ഞതൊക്കെ മറന്നോ.. നിന്നെ ഇവന്റൂടെ വിട്ടാൽ പിന്നെ നിന്റെ പേറെടുക്കാൻ ഞാൻ നടക്കണം.. നിങ്ങളെ രണ്ടും ഒരു ഗ്രൂപ്പിൽ വിടുന്നില്ല നൂറ എന്റെ കൂടെ വാ.. രാജു നീ വർഷ ടീച്ചേരിനടുത്ത് ചെല്ലൂ ടീച്ചർ പറഞ്ഞു തരും.. എന്താ ചെയ്യേണ്ടതെന്ന്.

രണ്ടു പേരും നടന്നകലുന്നത് വിഷമത്തോടെ നോക്കാനേ എനിക്ക് കഴിഞ്ഞുള്ളു.. ഞാൻ വർഷ ടീച്ചറിനടുത്തെത്തി.. എന്നോടൊപ്പം കുറച്ചു പ്ലസ് ഒൺ. പ്ലസ് ടു കുട്ടികളും ഉണ്ടായിരുന്നു..

വർഷാ : നാളെ മുതൽ സ്കൂളിലെ യൂത്ത് ഫെസ്റ്റിവൽ തുടങ്ങുകയാണ്.. നമ്മൾ എൻ. എസ്‌. എസ്‌ കാർ വേണം എല്ലാം നോക്കി നടത്താൻ.. ഇന്ന് നമ്മളിവിടെ കൂടിയിരിക്കുന്നത് സ്റ്റേജ് സെറ്റ് ചെയ്യാനും പരിസരം ശുചീകരിക്കാനുമാണ്.. എല്ലാവരും വേഗം ജോലി തീർത്താൽ വീട്ടിൽ പോകാം... ഞാനും സുമതി ടീച്ചറും പരിപാടി ദിവസങ്ങളിൽ ഇവിടെ തന്നെ തങ്ങുകയാണ്.. രാജു നീ ആണ് ടീം ലീഡർ ഇവിടെ തുടങ്ങിക്കോ... എന്ന് പറഞ്ഞു ടീച്ചർ സ്റ്റാഫ് റൂമിലേക്ക് പോയി..

ഞാൻ മനസ്സിൽ ശപിച്ചു കൊണ്ട് അവരെയും കൊണ്ട് പണി തുടങ്ങി.. ആൺപിള്ളേരേം പെൺപിള്ളേരേം രണ്ടു ഗ്രൂപ്പാക്കി രണ്ടു സ്ഥലങ്ങൾ വൃത്തിയാക്കാനേൽപ്പിച്ചു.. ലീഡർഷിപ്പ് എന്ന വ്യാജേന പെണ്പിള്ളേരുടെ സീൻ പിടിക്കലായിരുന്നു എന്റെ ലക്ഷ്യം.. ചില കുട്ടികൾ മാന്യത

💬 Comments

View all comments