0%

Chapter Title : ഞാനും എന്റെ മഞ്ജുവും

Author : kkstories Read All Parts 306

ആശ്വസിപ്പിക്കാനോ എന്തോ പിന്നെ വിളിച്ചു സംസാരിച്ചെന്നും അവൾ പറഞ്ഞു .

എനിക്ക് ഉള്ളിന്റെ ഉള്ളിൽ സന്തോഷമായെങ്കിലും അവളെ ആശ്വസിപ്പിക്കാൻ നോക്കിയപ്പോൾ അവൾ പറയുന്നു എനിക്കും മടുത്തെടാ എന്തുണ്ടായാലും നീ ഉണ്ടാവില്ലേ എന്റെ കൂടെ. നീ ആണ് പലപ്പോളും അവനെക്കാൾ എന്നെ ആശ്വസിപ്പിക്കുന്നെ നീ ഇല്ലാരുന്നേൽ മുൻപേ ഞാൻ ചിലപ്പോൾ....

...

...

...

....

...

വീണ്ടും  കരഞ്ഞുകൊണ്ട് അവൾ എന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു. എന്നെ ഭ്രാന്തമായി കെട്ടിപിടിച്ചുമുഖത്തെല്ലാവിടെയും കുറെ വട്ടം അമർത്തി ചുംബിച്ചു വീണ്ടും ചുണ്ടിൽ ചുംബിച്ചപ്പോളേക്കും അവളുടെ ഉമിനീരിന്റെ ഉപ്പുരസം എനിക്ക് കിട്ടി.

പെട്ടന്നവൾ ചുണ്ടിൽ  നിന്നും മുഖമെടുത്തു അവളുടെ 2കയിലും എന്റെ മുഖം പിടിച്ചിട്ടു പറഞ്ഞു

Sometimes…… sometimes I love you…….

വീണ്ടും എന്നെ ചുണ്ടിൽ അമർത്തിചുംബിച്ചിട്ട് ഓടി ബാത്രൂമിൽ കയറി.

എനിക്കുതന്നെ അറിയില്ല എന്റെ അപ്പോളത്തെ feelings. 5 മിനുട്ടുകഴിഞ്ഞപോള് ഞാൻ ഡോറിൽ മുട്ടി അത് പൂട്ടിയിരുന്നില്ല.. ഞാൻ തുറന്നു ചെന്ന് അവളെ എന്നോട് ചേർത്തുപിടിച്ചു കൊണ്ടുവന്നു സീറ്റിലിരുത്തി. എനിട്ട് പറഞ്ഞു അപ്പോൾ അവൾ എന്റെ ചുണ്ടി വീണ്ടും ഉമ്മ വച്ചു

എന്നിട്ടു പറഞ്ഞു ഫുഡ് കഴിക്കാമെന്നു. അപ്പോൾ അവൾ സാറിനെ വിളിച്ചു വന്നു വരില്ലെന്ന് കൺഫേം ആക്കി  ഞങ്ങൾ അവളുടെ ഫുഡ് ഷെയർ ചെയ്തു കഴിച്ചു അവളാണ് എനിക്കും അവൾക്കും വേണ്ടി വാരിത്തന്നത് അതുകഴിഞ്ഞവൾ പോയി എന്ട്രന്സിലുള്ള ഷട്ടർ താഴ്ത്താതെ ഗ്ലാസ് ഡോർ പൂട്ടിവന്നു. എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി. വന്ന അവൾ നേരെ എന്റെ മെത്തേക്കു വീണു. ഞാൻ പതുക്കെ അവളുടെ ചുണ്ടിൽ ചുംബിച്ചു പതുക്കെ

💬 Comments

View all comments