Chapter Title : ഞാനും എന്റെ മോനും അവന്റെ ഫ്രണ്ടും 1 [ഹസ്ന]
ഞാൻ ബോധം വീണ്ടെടുത്തു. ഛീ എന്തൊക്കെയാണ് ഞാനീ കാണുന്നത്
ഞാൻ സ്വബോധത്തിൽ എത്തി എനിക്ക് എന്റെ മോന്റെ ഈ നീചമായ പ്രവൃത്തി ആയി വീണ്ടും എൻ ഉൾമനസ്സിൽ തോണ്ടി കൊണ്ടിരിന്നു.
അലറിക്കരയുവാൻ തോന്നിയ ആ നിമിഷം ഇത് എങ്ങനെ അവനെ പറഞ്ഞുമനസിലാക്കും .....!!! ഇന്നാദ്യമായി എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി അവനെ ഇങ്ങനെ എല്ലാവിധ സ്വാതന്ത്ര്യം കൊടുത്തു വളർത്തിയതിൽ ..! ഈ ലോകത്തു ങ്ങാനും എന്റെ ഇക്കയും അവനെ സ്നേഹിച്ചു അത് തിരിച്ചറിയാത്ത ഇവൻ മനുഷ്യൻ ആണോ.. പുച്ഛം തോന്നിപോയി
അവിടെ തിരിഞ്ഞു നോക്കാതെ മടങ്ങുവാൻ ആവത് ശ്രമിച്ചിട്ടും കത്തിത്തുടങ്ങിയ ഹൃദയം അതിനനുവദിക്കുന്നില്ല...!!!! എന്ത് ചെയ്യണം ഞാൻ ?"""'''................!!!!!!
എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി എനിക്ക് നെഞ്ചുനീറുന്നതുപോലെ തോന്നി. അത് കണ്ടില്ലെന്നു വച്ചു കടന്നുകളയാൻ വയ്യ. എന്തു ചെയ്യാം എന്ന് ചിന്തിച്ചു.
പിന്നെ എന്റെ റൂമിൽ എത്തി കണ്ണിൽ നിന്ന് വെള്ളം ധാര ധാരയായി ഒഴുകി കൊണ്ടിരിന്നു. വിങ്ങിപ്പൊട്ടുന്ന മനസ്സും മായി ഞാൻ ബെഡിൽ കിടന്നു പുളഞ്ഞു. തലയിണ മുറുകെ പിടിച്ച് വേദന പല്ലുകൾ കൊണ്ട് ഞാൻ മനസ്സിൽ ആയത്തിൽ പതിഞ്ഞ വേദന കടിച്ചമർത്തി .കണ്ണിൽ ഇരുട്ട് കയറുന്ന പൊലെ എനിക്ക് തോന്നിത്തുടങ്ങി.
പുറത്തു തകർത്തു മഴ പെയ്തു കൊണ്ടൊരിക്കുന്നു... സ്ഥിരതയില്ലാത്ത ഇടവിട്ട് പെയ്യുന്ന മഴ മണ്ണിനെയും അന്തരീക്ഷത്തെയും ഒരുപോലെ തണുപ്പിച്ചു പക്ഷെ എന്റെ മനസ് മാത്രം കലങ്ങി നിന്നു.
"ശ്ശേ എന്താ ഈ എന്റെ മോൻ കാണിക്കണേ".
കരയാൻ അല്ലാതെ എനിക്കു എന്തു പറ്റും ഇക്കാനോട് പറയാൻ എന്തോ ഒരു പേടി.. ചിലപ്പോൾ ഞാൻ അവനെ
💬 Comments
View all comments