Chapter Title : ഞാനും എന്റെ മോനും അവന്റെ ഫ്രണ്ടും 2 [ഹസ്ന]
മറന്നു നല്ല ഒരു കുടുംബിനി ആയി തന്നെ അടുക്കളയിൽ പോയി ഫുഡ് ഉണ്ടാക്കി മോനെ കാത്തിരുന്നു..
മോൻ വന്നു ഫുഡ് കഴിക്കാൻ ഇരുന്നു ഞാൻ അവനോട് ഓരോ കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങി. പേടിപ്പിന്റ കാര്യം പിന്നെ ഉപ്പ വരുന്ന കാര്യം.. മെല്ലെ വിഷയം ഞാൻ വൈശാഖിൽ എത്തിച്ചു. ഇന്ന് എന്തായിരുന്നു മുകളിൽ പരുപാടി. ഞാൻ അടിയിൽ നിന്ന് ശബ്ദം കേട്ടു. കംപ്യൂട്ടറിൽ വെച്ചതിന്റ. അവൻ ഒന്ന് ഞെട്ടി. എന്നിട്ട് തല തയത്തി നിന്നു.
ഞാൻ തുടർന്നു സംസാരിക്കാൻ തുടങ്ങി
ഞാൻ : മോനെ ഞാൻ നിന്നെ കുറ്റം പറയില്ല. ഇതൊക്കെ ഈ പ്രായത്തിന്റെ ചാപല്യങ്ങൾ ആണ് അതൊക്കെ മോൻ മറക്കണം കാരണം നിന്റെ വിദ്യാഭ്യാസം കുറക്കാൻ അത് കാരണമാകും.
ശരീഫ് : ഉമ്മ ഞാൻ ആവർത്തിക്കില്ല. മാപ്പ്
ഞാൻ : എന്റെ മോൻ കുറ്റം ചെയ്യില്ല എന്ന് എനിക്ക് അറിയാം. മോനെ നിന്റെ ഉപ്പാനെ നാട്ടുകാർ മുഴുവൻ ബഹുമാനിക്കുന്ന ഒരാളാണ്. നമ്മൾ വേണ്ടേ അത് നിലനിർത്താൻ
ശരീഫ് : ഇല്ല ഒരിക്കലും ഞാൻ അങ്ങനെ ഉള്ള വീഡിയോ കാണില്ല.
പെട്ടന്ന് അവൻ ഇടക് കയറി പറഞ്ഞു
ഞാൻ കയിച്ച മാത്രം എടുത്തു എണിറ്റു എന്നിട്ട്
ഞാൻ : ചന്ദനം ചാരിയാൽ ചന്ദനം മണക്കും. ചാണകം ചാരിയാൽ ചാണകം മണക്കും. ഇത് എന്നും നിന്റെ ഓർമയിൽ ഉണ്ടാവട്ടെ.
എന്ന് പറഞ്ഞു ഞാൻ പത്രം എടുത്തു അടുക്കളയിൽ പോയി.. എന്തോ എല്ലാം പറഞ്ഞ എന്നുള്ള ഒരു ആശ്വാസത്തോടെ...
പത്രം കഴുകി അടുക്കള അടിച്ചു വാരി ലൈറ്റ് എല്ലാം ഓഫ് ചയ്തു
💬 Comments
View all comments