0%

Chapter Title : ഞാനും എന്റെ മോനും അവന്റെ ഫ്രണ്ടും 3 [ഹസ്ന]

Author : ഹസ്ന Read All Parts 71.7K

ആയിഷ. ഇക്കാന്റെ ഒരു ഫ്രണ്ടിന്റെ വീട്ടിൽ വിരുന്നാണ് അവിടെ പോകുന്ന വഴിയാ നമ്മൾ ഇപ്പോൾ ഇറങ്ങും "

ഞാൻ ഉച്ചത്തേക്കുള്ള ചോറ് ഉണ്ടാകാൻ തുടങ്ങി ഇത്തനോട് സംസാരിച്ചു കൊണ്ട് തന്നെ

"ഇങ്ങള് എപ്പോളാ പോകുന്നെ തിരിച്ചു ഗൾഫിൽ "

"എന്നെ പറഞ്ഞു അയക്കാൻ നിനക്ക് എന്തിനടി ഇത്ര ദൃതി... "

"എനിക്കു ഒരു ദ്രിതിയും ഇല്ലേ "

"നിനക്ക് എന്തായിരുന്നു ഉള്ളിൽ പരുപാടി വല്ല ചുറ്റും കളിയും "

പെട്ടന്ന് ഇത്ത അത് പറഞ്ഞപോൾ എന്റെ കണ്ണിൽ കൂടി വെള്ളം വരാൻ തുടങ്ങി

"നീ ഇത്രയും പാവം ആയിപോയല്ലോ"

"പിന്നെ ഇത്ത ഇങ്ങനെ പറഞ്ഞപോൾ പെട്ടന്ന് എന്തോ ആയിപോയി "

"പിന്നെ എന്തായിരുന്നു ഉള്ളിൽ പരുപാടി ഉള്ളിൽ ഒന്നും ഇല്ലല്ലോ "

ഞാൻ നാണിച്ചു ചൂളി പോയി

"അത് ഇത്ത കുളിക്കുന്നനെ "

"അല്ലാതെ ഫിന്ഗറിങ് അല്ലല്ലോ ".

"എന്റെ ഇത്ത ഇങ്ങളെ കൊണ്ട് ഞാൻ തോറ്റു "

എന്ന് പറഞ്ഞു ഇത്തനെ ഒന്ന് പിച്ചി..

"എടി നാഫിയെ വേഗം ഇറങ്ങാൻ നോക്ക് അല്ലതന്നെ ടൈം ഒരുപാട് വൈകി " അസ്‍ലംക വിളിച്ചു പറഞ്ഞു

ഇത്ത :എന്നാ നമ്മൾ ഇറങ്ങട്ടെ നീ ഇടക് അങ്ങോട്ട് വാ എന്നിട്ട് ഞാൻ കാണിച്ചു തരാം നിനക്ക് പലതും.

ഞാൻ : ഒന്ന് പോ ഇത്ത. ഞാൻ നാണിച്ചു കൊണ്ട് പറഞ്ഞു

അങ്ങനെ അവർ പോയപ്പോളാണ് എനിക്കു ശ്വാസം നേരെ വീണത്.. അവർ പോകുമ്പേയുകും ഏകദേശം കറിയും ചോറും അയിന്.. അത് ശരിക് എടുത്തു വെച്ചു. മുകളിൽ എന്താ നടക്കുന്നത് എന്ന്

💬 Comments

View all comments