Chapter Title : ഞാനും എന്റെ മോനും അവന്റെ ഫ്രണ്ടും 4 [ഹസ്ന]
അടുക്കളയിൽ എത്തി എന്നിട്ട് ഞാൻ അതിരയോട് വൈശാഖിന് പറ്റി കൂടുതൽ ചോദിച്ചു
ഞാൻ : നിനക്ക് വൈശാഖിന് അറിയോ
ആതിര : അറിയാം ഇത്ത.. കുറച്ചു അലമ്പാൻ ആണ് പിന്നെ പഠിപ്പിൽ വളരെ മോശമാ..
ഞാൻ : അവന്റെ കുടുംബമോ
ആതിര : അമ്മ ഇല്ല. ആരുടെയോ കൂടെ ഒളിച്ചോടി പോയ്ന്. രണ്ടു വർഷം മുന്നേ. അതായത് ഇവൻ പ്ലസ് ടു ന് പഠിക്കുമ്പോൾ അത് മുതൽ ആണ് ഇവൻ ഇങ്ങനെ ആയതു.
ഞാൻ : ഈ അലമ്പാൻ ആയതോ
ആതിര : അതെ ഇത്ത അത് വരെ അത്യവശ്യം പഠിക്കും ആയിരുന്നു മുന്നേ പിന്നെ അമ്മ ഒളിച്ചോടിയത് മുതൽ ഇവൻ വെടക്ക് അയീ.
ഞാൻ : ആരുടെ കൂടെ ഇവന്റെ അമ്മ പോയത്
ആതിര : ഇത്ത കെട്ടിനില്ല ഒരു പെണ്ണ് വിട് പണിക് വന്ന പണിക്കാരന്റ കൂടെ ഒളിച്ചോടിയത്
ഞാൻ :കേട്ടിരുന്നു അത് ഇവന്റെ അമ്മയായിരുന്നോ
ആതിര :അതെ ആന്റി..
ഞാൻ : അയ്യോ.. ഞാൻ അന്ന് ആലോജിച്ചിരിന്നു ഇവൾ എന്തിന് ഇങ്ങനെ ഒരു പണി ച്യ്തത് എന്ന്. നിനക്ക് അവരെ അറിയോ
ആതിര : അറിയാതെ പിന്നെ..എന്റെ അച്ഛന്റെ അകന്ന കുടുംബം ആണ്. വൈശാഖിന്റ അച്ഛൻ ഒരു മുഴു കള്ളുകുടിയൻ ആയിരുന്നു. പിന്നെ ഇവന്റെ അമ്മ നല്ല സുന്ദരിയാ. അവന്റെ അച്ഛനിക് എന്നും അമ്മയെ സംശയം ആയിരുന്നു അത് കൊണ്ട് എന്നും കള്ള് കുടിച് വീട്ടിൽ വന്ന് അമ്മയെ തല്ലും അങ്ങനെ ഇവരുടെ വീടിന്റെ അടുത്ത് ഒരു പണിക് വന്ന ഒരു ഒരാളും
💬 Comments
View all comments