0%

Chapter Title : ഞാനും എന്റെ മോനും അവന്റെ ഫ്രണ്ടും 4 [ഹസ്ന]

Author : ഹസ്ന Read All Parts 57K

ചയ്തു.. അവസാനം പെട്ടന്ന് ഒരാളുടെ ശബ്ദം കേട്ടപ്പോൾ തിരിഞ്ഞു ഓടി.

ഞാൻ : എന്നിട്ട് എന്തായി. പിന്നെ അവനെ നി സ്നേഹിച്ചില്ലേ

ആതിര : പിന്നെ അവനെ കാണുന്നത് തന്നെ എനിക്കു കലി ആയിരുന്നു..

ഞാൻ : വീട്ടിൽ പറഞ്ഞില്ലേ നി

ആതിര : അന്നേരം വിചാരിച്ചു വീട്ടിൽ പറയാം എന്ന് പിന്നെ എന്തോ വിചാരിച്ചു എനി മേലാൽ എന്നോട് ഇങ്ങനെ പെരുമാറിയാൽ വീട്ടിൽ പറയാം എന്ന്

ഞാൻ : അവൻ നിന്നോട് സംസാരിക്കാൻ ശ്രമിച്ചില്ലേ

ആതിര : അവൻ ഒരുപാട് സോറി പറഞ്ഞു പറ്റിപോയതാണ് എനി ഇങ്ങനെ ആവർത്തിക്കില്ല എന്നൊക്കെ ഞാൻ അത് ഒന്നും കേട്ട ഭാവം കാണിച്ചില്ല

ഞാൻ : പിന്നീട് അങ്ങനെ ഉണ്ടായോ എപ്പോഴങ്കിലും

ആതിര : ഇല്ല ഇത്ത..

ഞാൻ : ഒന്ന് ഹാളിൽ ചെന്ന് നോക്കട്ടെ അവർ ഭക്ഷണം കഴിച്ചോ എന്ന്

കൂടുതൽ അവന്റെ കുറ്റം കേൾക്കാൻ എനിക്കു ഇഷ്ട്ടം ഇല്ലായിരുന്നു അത് കൊണ്ട് ഞാൻ ഹാളിൽ പോയി അവിടെ എത്തുംബോയ്ക്കും അവർ ഭക്ഷണം കഴിഞ്ഞു എണിറ്റിരിന്നു. അവർ കഴിച്ച പ്ലേറ്റ് എടുത്തു എന്നിട്ട് അടുക്കളയിൽ പോയി കഴുകി ആതിരയെയും കൂട്ടി ഹാളിൽ വന്ന് ഭക്ഷണം കഴിച്ചു.. ഭക്ഷണം കഴിക്കുമ്പോളും എന്റെ ചിന്ത വൈശാഖിൽ ആയിരിന്നു. ഇത്ര ചെറുപ്പത്തിൽ തന്നെ എല്ലാവരും ഉണ്ടായിട്ടും ഒന്നും ഇല്ലാതെവനെ പോലെ ജീവിക്കുന്ന അവസ്ഥ എന്നെ വളരെ ഏറെ വിഷമിപ്പിച്ചു.... ഭക്ഷണം കഴിച്ചു എണിറ്റു പ്ലേറ്റ് കഴുകി വെച്ചു. തിരിഞ്ഞു ഹാളിൽ വരുമ്പോൾ ആതിര പറഞ്ഞു ഞാൻ പോകുന്നു പിന്നെ വരാം എന്ന് പറഞ്ഞു

💬 Comments

View all comments