Chapter Title : ഞാനും എന്റെ മോനും അവന്റെ ഫ്രണ്ടും 4 [ഹസ്ന]
അവിടെ ങ്ങാനും നാണുവേട്ടനും മാത്രം ആയി. അത് കൊണ്ട് അവൾ വരുന്നത് വരെ നമ്മൾ സംസാരിച്ചു നിന്നു.
അവൾ തിരിച്ചു അങ്ങനെ അവിടെ നിന്ന് ഇറങ്ങി വീട്ടിലേക് നടന്നു. എനിക്കു ഒറ്റയ്ക്കു നില്കാൻ പേടിയായിരുന്നു അത് കൊണ്ടാണ് ഞാൻ ആതിരയെ കൂടെ കൂട്ടിയത്...
തിരിച്ചു വിട്ടിൽ എത്തി ഡോർ തുറന്നു ഉള്ളിൽ കയറി ഹാളിൽ പോയി ടീവി ഓൺ ചയ്തു അവൾ സോഫയിൽ ഇരുന്നു ഞാൻ ഇപ്പോൾ വരാം എന്ന് പറഞ്ഞു എന്റെ റൂമിൽ പോയി. ടോയ്ലെറ്റിൽ കയറി മൂത്രം ഒഴിച്ചു തിരിച്ചു വരുമ്പോൾ ഒരു ഫോൺ വൈബ്രേറ്റ് ചെയുന്നതിന്റെ ശബ്ദം. ഇത് ആരുടെ ഫോൺ ആണ് എന്ന് അറിയാൻ വേണ്ടി റൂമിൽ ഒന്ന് കണ്ണോടിച്ചു. അതാ കിടക്കുന്നു എന്റെ ബെഡിൽ ഒരു ഫോൺ. അത് എടുത്തു നോക്കി ഇത് എന്റെയോ അല്ലങ്കിൽ എന്റെ മോന്റെയോ ഫോൺ അല്ല പിന്നെ ഇത്തയുടെ ആണോ അതോ ആഫിയ യുടെ ആണോ അല്ലല്ലോ അവൾ തിരിച്ചു പോകുമ്പോൾ അവളുടെ കയ്യിൽ കണ്ടല്ലോ പിന്നെ ഇത് ആരുടേയ..
എന്റെ ഉള്ളിൽ ഒരു കുള്ളിയൻ മിന്നി.. ഇത് വൈശാഖിന്റ ഫോൺ അല്ലെ നേരത്തെ എന്റെ വീഡിയോ എടുത്ത ഫോൺ..
എന്നെ എന്റെ റബ്ബ് കൈവിട്ടില്ല.. എനിക്കു അപ്പോഴാണ് എന്റെ വീഡിയോ അവൻ എടുത്ത ഓർമ തിരിച്ചു കിട്ടിയത്.. എനിക്കു ശ്വാസം നേരെ വീണു..
ഫോൺ എടുത്തു ഓപ്പൺ ആകാൻ ശ്രമിച്ചു നോക്കുമ്പോൾ അതിൽ പാറ്റേൺ ലോക്ക് ആണ്..
ഞാൻ ബെഡിൽ ഇരുന്നു ചിന്തിക്കാൻ തുടങ്ങി... എന്തായിരിക്കും ഇതിന്റെ പാറ്റേൺ ഒന്ന് ശ്രമിച്ചു നോക്കി..
💬 Comments
View all comments