0%

Chapter Title : ഞാനും എന്റെ മോനും അവന്റെ ഫ്രണ്ടും 4 [ഹസ്ന]

Author : ഹസ്ന Read All Parts 49519

വരെ എത്തിയത് "

"ഉണ്ടായിരുന്നു.. ഇപ്പോൾ ഇല്ല "

"അങ്ങനെ പറ. പോട്ടെ ആരായിരുന്നു കക്ഷി "

"കൂടെ പഠിക്കുന്ന ഒരുത്തൻ ആയിരുന്നു "

"പിന്നെ എന്തു പറ്റി "

"അത് ഇത്ത അവന്റെ സ്വഭാവം അത്ര ശരിയല്ല "

"ഏതെങ്കിലും മോശമായി പെരുമാറിയോ "

"പെരുമാറാൻ ഞാൻ സമ്മതിച്ചിട്ട് വേണ്ടേ അത് ഒന്നും അല്ല അവ്നിക് രണ്ടിൽ അധികം ബന്ധങ്ങൾ ഉണ്ടായിരുന്നു. അത് കൊണ്ട് ഞാൻ വേണ്ടന്ന് വെച്ചു "

"ഇങ്ങനെ വേണം പെണ്ണായാൽ "

"ഇത്താക് എന്തങ്കിലും ഉണ്ടായിരുന്നോ പഠിക്കുന്ന സമയത്തു "

"പ്ലസ് ടു പഠിക്കുമ്പോൾ ഉണ്ടായിരുന്നു. പെട്ടന്ന് തന്നെ വിട്ടിൽ അറിഞ്ഞു

"എന്നിട്ട് വഴക്ക് കിട്ടിയോ "

"ഇക്കകണ് തിരിഞ്ഞത്. ഇക്ക ചോദിച്ചു ഞാൻ ഇത് ഉപ്പാനോട് പറഞ്ഞൽ നിന്റെ പഠിപ്പും എല്ലാം തീരും നിനക്ക് ഞാൻ ഒരു ചാൻസ് തരാം നീ ഇപ്പോൾ എല്ലാ നിർത്തി എന്ന് എനിക്കു വാക്ക് തന്നാൽ ഇത് ആരും അറിയില്ല "

"ഇത്ത എന്ത് പറഞ്ഞു "

"അസ്ഥിക് പിടിച്ച പ്രേമം ഒന്നും അല്ലായിരുന്നു സോ ഞാൻ ഇക്ക പറയുന്നത് കേട്ട് എല്ലാം നിർത്തി. "

"കഷ്ട്ടം ആയല്ലേ "

"അങ്ങനെ ഒന്നും തോന്നിയില്ല പിന്നെ വിഷമം തോന്നിയത് എന്റെ അക്കദമിക് ഇയർ തീരുന്നതിന് മുമ്പ് എന്റെ കല്ലിയാണം കഴിപ്പിച്ചപ്പോൾ ആണ് "

"എന്തു പറ്റി "

"ഞാൻ ഇക്ക പറഞ്ഞപോൾ എല്ലാം നിർത്തിയത് എനിക്കു പഠിക്കാൻ ഉള്ള മോഹം കൊണ്ടായിരുന്നു.പക്ഷെ ഇവിടുത്തെ ഇക്കാന്റെ പ്രൊപോസൽ വന്നപ്പോൾ ഉപ്പ ചാടി കയറി ഓക്കേ എന്ന് പറഞ്ഞു "

"ഇതൊക്കെ അല്ലെ ജീവിതം "

"ആദിയം ഉണ്ടായെന്ന് അല്ലതെ പിന്നീട് ഇക്കന്റെ സ്നേഹത്തോടെ എല്ലാം മറന്നു പിന്നെ ഇക്ക ചോദിച്ചു എന്നോട് നിനക്ക് പഠിക്കാൻ ആഗ്രഹം ഉണ്ടോ എന്ന് "

"പിന്നെ എന്താ പഠിക്കാൻ പോവാത്തെ ഇത്ത "

"അപ്പോയ്ക്കും എന്റെ ജീവൻ ആയിട്ട് ഇക്ക മാറിയിരുന്നു. നിനക്ക് അതൊക്കെ മനസ്സിൽ ആവില്ല കുറച്ചു കഴിഞ്ഞ എല്ലാം മനസ്സിൽ ആവും മോളെ "

"മനസ്സിലായി ഇത്ത "

💬 Comments

View all comments