Chapter Title : ഞാനും എന്റെ മോനും അവന്റെ ഫ്രണ്ടും 5 [ഹസ്ന]
ശ്രീജ തേങ്ങ ഒരൊതെങ്ങിൻറെ അടിയിൽ നിന്നും എടുത്തു തീരണ്ടേ അവൾ ഒറ്റയ്ക്കു അല്ലെ. അത് മാത്രം അല്ല ആ ആ വിറക് പുരയുടെ അപ്പുറത്തു മുഴുവൻ അപ്പടി കാടു പിടിച്ചു കിടക്കുകയാ...
ഇക്ക എന്നെ നോക്കി കൊണ്ട് പറഞ്ഞു
ഇക്ക : എന്ന ആയിഷ നീ കൂടെ ചെന്ന് ഒരു സ്ഥലത്തു കൂട്ടി വെക്ക് അപ്പോയ്ക്കും ശ്രീജ അങ്ങോട്ട് വരും.
ഇക്ക എന്നോട് പറയുമ്പോൾ പവിയുടെ മുഖത്തു നൂറ്റിപ്പത്തിന്റെ ബൾബ് കത്തിച്ചപോലെ മുഖം സന്തോഷത്താൽ വിടർന്നു നില്കുന്നു.
ഞാൻ മനസ്സിൽ പറഞ്ഞു നിങ്ങളെ ഉദ്ദേശം എന്നിൽ നടക്കില്ല..
ഞാൻ : ഇക്ക ഞാൻ ഈ കൊതുമ്പിൽ എടുത്തു വെക്കുന്നെല്ലേ പിന്നെ എങ്ങനെയാ..
എന്നെ നോക്കി ചിരിച്ചിട്ട് അയാൾ ഏണി (തെങ്ങിൽ കയറാൻ ഉപോയോഗിക്കുന്ന സാധനം ) എടുത്തു നടന്നു...
എന്റെ വീടിന്റെ രണ്ടു ഭാഗങ്ങൾ ആയി ഒരുപാട് തെങ്ങുകൾ ഉണ്ട് പക്ഷെ ഇപ്പോൾ നമ്മൾ ഉള്ള ഭാഗത്തു കുറച്ചു കൂടുതൽ ആണ് ഈ ഭാഗത്തണ് പവി കയറി കഴിഞ്ഞത്. ഇവിടെ ശരിക്കും രണ്ടു പെണ്ണുങ്ങളെ പണിയുണ്ട്. ഒറ്റയ്ക്കു എനി എപ്പോഴാ ശ്രീജ എപ്പോൾ തീരാൻ ആണ്.
ഇക്ക : അവിടെ ഒരാൾ നിർബന്ധം ആണ് എന്നെ കൊണ്ട് അധികം കുനിഞ്ഞു എടുക്കാൻ പറ്റില്ല അതാ നീ ഒന്ന് ചെല്ല്
ഞാൻ : എന്ന ശരി ഞാൻ ചെല്ലം...
എന്നിട്ട് കൊതുമ്പിൽ കൂട്ടി വെച്ചത് കെട്ടി അത് കയ്യിൽ എടുത്തു കൊണ്ട് പറഞ്ഞു
ഞാൻ : ശ്രീജ നീ ഇത് കഴിഞ്ഞു അങ്ങ് വരണേ.
എന്തോ ഒറ്റയ്ക്കു അവിടെ
💬 Comments
View all comments