0%

Chapter Title : ഞാനും എന്റെ മോനും അവന്റെ ഫ്രണ്ടും 6 [ഹസ്ന]

Author : ഹസ്ന Read All Parts 38.6K
പിന്നെ അവളും എണീറ്റ് ഡ്രസ്സ്‌ എടുത്തു അണിഞ്ഞു എന്നിട്ട് ആ റൂമിൽ നിന്ന് പുറത്ത് ഇറങ്ങി ഓരോ പണികളിൽ ഏർപ്പെട്ടു.. പണി എല്ലാം കഴിഞ്ഞു കുളിക്കാൻ വേണ്ടി ടോയ്‌ലെറ്റിൽ കയറി മാക്സി ആയികാതെ തന്നെ കുറച്ചു നേരം ഷവാറിന്റ് അടിയിൽ നിന്ന് തലയിൽ കൂടി വെള്ളം ഇറങ്ങി കൊണ്ടിരുന്നു. ശരീരം തണുത്തു വെങ്കിലും മനസ്സ് നിർജീവമായ തന്നെ നിന്നു... വരുന്നിടത്തു വെച്ച് കാണാം എന്താ എന്ന് മനസ്സിൽ ഉറപ്പിച്ചു വിശാലമായ ഒരു കുളി പാസാക്കി... എന്നിട്ട് പ്രാത്ഥനകളും മറ്റും കഴിഞ്ഞു ഇക്കാക്ക് ഫുഡ്‌ കൊടുത്തു അപ്പോയ്‌ക്കും ശ്രിജക്ക് പോകാനുള്ള സമയം ആയിരുന്നു..
എനിക്ക് എന്തോ അവളെ ഫേസ് ചെയ്യാൻ ഒരു മടി.. ഒരു നാണം പോലെ... അവൾക്കും ഓരിയനെ ഭക്ഷണം വിളമ്പി കൊടുത്തു അവൾ ഭക്ഷണം കയിച് പോകാനുള്ള ഒരുക്കങ്ങൾ നടത്തി. "ഇത്ത ഞാൻ പോകുന്നു " ഞാൻ ക്യാഷ് അവളെ കൈയിൽ കൊടുത്തു കൊണ്ട് പറഞ്ഞു "ഇത് നീ പറഞ്ഞ മരുന്നിന്റെ ക്യാഷ്.. ഇത് നിനക്കുള്ള കൂലി " "എന്തിന്റെ കൂലിയാ.. " "ഒന്നിന്റെയും ഇല്ല.. നീ പോകാൻ നോക്ക് " "ഞാൻ പോകാം... പിന്നെ രാത്രി പവി വരുമ്പോൾ ഡോർ തുറന്ന് കൊടുത്തേക്ക് കേട്ടോ.. ഞാൻ ആരോടും പറയില്ല. " "എനിക്ക് എനി നീ ഇല്ലേ അത് മതി.. " "എന്നിട്ടാണോ നേരത്തെ നീ പവിയേട്ടൻ... അല്ല അല്ല.. എന്റെ പവിയേട്ടൻ എന്ന് പറഞ്ഞത് " എനിക്ക് ഉത്തരം മുട്ടി പോയി... "ജീവിതം ഒന്നേ ഒള്ളു അത് അടിച്ചു പൊളിക്കാനും ആഘോഷിക്കാനും ഉള്ളതാണ്.ന്നമുക്ക് കിട്ടിയ

💬 Comments

View all comments