0%

Chapter Title : ഞാനും എന്റെ മോനും അവന്റെ ഫ്രണ്ടും 6 [ഹസ്ന]

Author : ഹസ്ന Read All Parts 38.6K
കുറ്റം കണ്ടത്തി വഴക്ക് പറഞ്ഞു കൊണ്ടിരിന്നു... അവസാനം അവനോടുള്ള ദേഷ്യം കാരണം ഞാൻ അവനെ ഇക്കാന്റെ പെങ്ങളെ വീട്ടിൽ പറഞ്ഞു അയച്ചു... സമയം രാത്രിയായി ഞാനും ഇക്കയും ഇരുന്നു ഭക്ഷണം കഴിച്ചു കഴിഞ്ഞു ഇക്കാ കിടക്കാൻ വേണ്ടി മുറിയിൽ പോയി ഞാൻ ടേബിളിൽ നിന്ന് കഴിച്ച പ്ലേറ്റും ഗ്ലാസും എല്ലാം എടുത്തു കിച്ചണിൽ പോയി കഴുകി കിച്ചൻ ക്ലീൻ ചയ്തു അടുത്ത എന്തു ചെയ്യും എന്ന് ആലോജിച് അടുക്കളയിൽ തന്നെ നിന്നു.. പക്ഷെ സമയം നീങ്ങുന്നതിനും അനുസരിച്ചു മനസ്സിലുള്ള ആതി കൂടി കൂടി വന്നു.. എന്തോ എന്റെ ഉള്ളിൽ ഒന്നും കൂടി കളിക്കാൻ പറഞ്ഞു കൊണ്ടിരിന്നു... സമയം വളരെ പെട്ടന്ന് തന്നെ കോയിഞ്ഞു. പോയി.. ഞാൻ റൂമിൽ കയറി സ്ളീവ് ലെസ്സ് നൈറ്റി എടുത്തു ഇട്ടു ടോയ്‌ലെറ്റിൽ പോയി കുളിച്ചു എന്നിട്ട് പാന്റീസ് മാത്രം ഇട്ടു അതിനു മുകളിൽ നൈറ്റി എടുത്തു ഇട്ടു.. എന്നിട്ട് പുറത്തു ഇറങ്ങി അപ്പോയ്‌ക്കും ഇക്കാ ഉറങ്ങാൻ ആയിരുന്നു. ഞാൻ മെല്ലെ അടുത്ത് പോയി കിടന്നു എന്നിട്ട് ഓരോ കരിയ്ങ്ങൾ സംസാരിക്കാൻ തുടങ്ങി.. അങ്ങനെയാണ് വൈശാഖിലേക് വിഷയം മാറി മാറി എത്തിയത് ഞാൻ അവനെ പറ്റി എല്ലാം ഇക്കയോട് പറഞ്ഞു കൊടുത്തു.. ഞാൻ : പാവം ചെക്കൻ.. നല്ല വണ്ണം പഠിക്കുന്ന ചെറുക്കൻ ആയിരുന്നു പോലും.. ഇക്കാ : അവന്റെ അച്ഛൻ നല്ലവൻ ആയിരുന്നു വെങ്കിൽ അവന്റെ ഭാവി നല്ലതായി മാറുമായിരുന്നു.. ഞാൻ : ഇക്കാ ഞാൻ ഒരു കാര്യം ചോദിക്കട്ടെ ഇക്കാ : എന്താ ഞാൻ : നമുക്ക് അവനെ പടിപ്പിച്ചാലോ

💬 Comments

View all comments