Chapter Title : ഞാനും എന്റെ മോനും അവന്റെ ഫ്രണ്ടും 6 [ഹസ്ന]
പോലെ ഒരുങ്ങി നിൽക്ക്.. "
എന്ന് പറഞ്ഞു നടന്നു നീങ്ങി..
ഞാൻ അവിടെ നിന്ന് ആലോജിച് പോയി.. എത്ര പെട്ടന്നാണ് ഞാൻ അയാൾക് വഴങ്ങി കൊടുത്തത്.. ഇത്രയേ ഞാൻ ഉള്ളു.. അയാൾ പറഞ്ഞത് മുഴുവൻ ഞാൻ അനുസരിക്കാമെന്ന് വരെ സമ്മതിച്ചില്ലേ... ഞാൻ ആരാ അയാളെ കാമുകിയോ അതോ വെപ്പാട്ടിയോ..
എന്റെ റബ്ബേ ഇത് ആരെങ്കിലും കണ്ട് ഇരുന്നുവെങ്കിൽ. ആലോചിക്കാനേ പറ്റുന്നില്ല.. അങ്ങനെ ഓരോന്ന് ആലോജിച് അവിടെ നിന്ന് പോയി..
പക്ഷെ. ഇതെല്ലാം അപ്പുറത്തെ ജനലിൽ കൂടി ശ്രീജ കാണുന്നുണ്ടായിരുന്നു...
"ഇത്ത.........." എന്നുള്ള വിളിയാണ് എന്നെ ആലോചനയിൽ നിന്ന് ഉണർത്തിയത്..
"ഇവിടെ എന്താ നടക്കുന്നത്. "
ഒരു അക്ഷരം തിരിച്ചു പറയാൻ ആകാതെ തരിച്ചുപോയി.. ഒരു പ്രതിമ കാണ്കെ നിൽക്കാനേ പറ്റിയുള്ളൂ...
"നേരത്തെ നിങ്ങളെ അങ്ങനെ കണ്ടപ്പോൾ മുതൽ എനിക്ക് ഡൌട്ട് ഉണ്ടായിരുന്നു.. ഇപ്പോൾ അത് സത്യം ആയി.. "
"ശ്രീജേ... നീ.. ഞാൻ... നീ ആരോടും പറയല്ലേ.. എനിക്ക് അബന്ധം പറ്റിപ്പോയി. "
"ഇതാണോ അബന്ധം.. എന്നിട്ടും വീണ്ടും രാത്രി.. ചിയ്യ്...."
"അത് ശ്രീജേ.. ഞാൻ അയാൾ പോകാൻ വേണ്ടി.... "
"ഒന്നും പറയണ്ട... ഞാൻ നിങ്ങളെ ഇങ്ങനെ ഇത് വരെ മനസ്സിൽ പോലും വിചാരിച്ചില്ല... "
"ശ്രീജേ.. പറ്റി പോയി.. നീ ഇത് ആരോടും പറയരുത്.. "
"ഞാൻ ആരോട് പറയാൻ.. എന്നാലും നിങ്ങൾ ഇങ്ങനെ ആവുമെന്ന് കരുതിയില്ല.. ഷാഹിദക ഇവിടെ ഉണ്ടായിട്ട് പോലും നീ ഒരു ചിത്ത പെണ്ണായി.. ഓർക്കാൻ പോലും പറ്റുന്നില്ല "
അന്ന് ആദ്യമായി ശ്രീജ എന്നെ നീ എന്ന് സംബോധന
💬 Comments
View all comments