0%

Chapter Title : ഞാനും എൻ്റെ സുമിയും

Author : anathema Read All Parts 291

ചെല്ലട്ടെ, ഇന്ന് അച്ചായന് നല്ല മൂഢാ . അതും പറഞ്ഞ അവൾ കിച്ചണിലേക്ക് പോയി. ഞാൻ ഡ്രിങ്ക്സ് ട്രെയിൽ ഗ്ലാസും ഐസ് ക്യുബേസും പെപ്സിയും എല്ലാം എടുത്ത് ഹാളിലെ ടേബിളിൽ കൊണ്ട് വെച്ച്. എന്നിട്ട് നല്ലത് ഇരുന്നു. ഇവിടെ ആണ് ഒരു വർഷമായി എന്റെ സ്ഥാനം . അല്ലെങ്കിലും എന്നെ പോലെ ഒരുവന് പറഞ്ഞിരിക്കുന്നത് ഇപ്പോഴും നിലമാണല്ലോ. അപ്പോൾ ബെഡ്‌റൂമിൽ നിന്ന് ഒരു ഷോർട്സും ബനിയനും ഇട്ടു എബിയും വന്നു. ഞാൻ സാകൂതം അയാളെ നോക്കി.

എന്റെ പ്രിയപെട്ടവൾക്കു വളരെ പ്രിയപ്പെട്ട അയാളെ ഞാൻ അസൂയയോടെ നോക്കി നിന്ന്. കാര്യം എന്നേക്കാൾ പ്രായം കുറഞ്ഞ ഒരാൾ ആണ് . എങ്കിലും എനിക്കൊരിക്കലും അവനെ പോലെ ആക്കാൻ ആവില്ല. 5 അടി 6 ഇഞ്ച് വലിപ്പത്തിൽ ഉള്ള അവന്റെ ശരീരം എന്റെ മുന്നിലെ സോഫയിൽ അമർന്നു . ഞാൻ പതിയെ ടേബിളിൽ നിന്ന്നും ഡ്രിങ്ക്സ് എടുത്ത് അവനു നീട്ടി. അങ്ങനെ എന്റെ ഒരു സായാഹ്നം കൂടി ഇവിടെ തുടങ്ങുകയാണ് . എബി ഒരു സിപ് എടുത്തു. എന്നിട്ടു സോഫയിലെ ചാരി ഇരുന്നു. കൈകൾ രണ്ടും സോഫയുടെ റെസ്റ്റിലേക്ക് വിടർത്തി വെച്ച്. അടുത്ത് കിടന്നു ടീവി റിമോട്ട് എടുത്ത് ഓൺ ആക്കി. അതിൽ ബ്രിട്ടണി സ്‌പെയേഴ്‌സിന്റെ ഒരു ആൽബം പ്ലേയ് ചെയ്തു. അർദ്ധ നഗ്ന ആയി പാടുന്ന അവളെ നോക്കി അബി പതിയെ ഡ്രിങ്ക്സ് സിപ് ചെയ്തു ഗ്ലാസ് താഴെ വെച്ച്. പറയാതെ തന്നെ ഞാൻ അതിലേക്ക് അടുത്തതും നിറച്ചു. കുറെ നാളായുള്ള ശീലമല്ലേ . അച്ചായന് എന്താ വേണ്ടതെന്നു

💬 Comments

View all comments