Chapter Title : ഞാനും എന്റെ സുന്ദരിമാരും 4 [Roman]
ആയിരുന്നു ആ പുള്ളി ചേച്ചിയെ തേച്ചപ്പോൾ ആ ദേഷ്യത്തിന് സമ്മതിച്ചതാണ് ചേച്ചിയെ കാണാൻ നല്ല അടിപൊളി ആയിരുന്നു . അങ്ങേരു ആളൊരു മോരടൻ ആണെന്ന് ആണ് ചേച്ചി പറയുന്നത് ആഹ് ഇനി
Back to present.
രാഹുലെ ടാ രാഹുലെ
അവൻ ഇല്ലടാ ഇവിടെ അമ്മയുമായി എന്റെ കെട്ട്യോന്റെ വീട്ടിലേക് പോയേക്കുവാ നീ കയറി ഇരിക്കട
അല്ല ആരിത് അനിതേച്ചിയോ ഇത് എപ്പോൾ വന്നു.
ഞാൻ ഇന്നലെ വന്നെടാ നീ അങ്ങ് താടി ഒകെ വെച്ച് ആളെ ആകെ മാറി ഒരു സുന്ദര കുട്ടപ്പൻ ആയല്ലോ
പിന്നല്ല എന്ത് പറ്റി മാഷേ അവിടെ വീണ്ടും വഴക്കയോ
ആഹ് അതേടാ നീ കയറി വാടാ വെളിയിൽ നിക്കാതെ
ഞാനും അനിത ചേച്ചിയും കൂടെ അകത്തു കയറി ഞാൻ സെറ്റിയിൽ ഇരുന്നു ചേച്ചി എന്റെ ഓപ്പോസിറ്റും
നിങ്ങൾ തമ്മിൽ എപ്പോഴും വഴക് ആണല്ലോ കഴിഞ്ഞ പ്രാവശ്യവും അമ്മയും അവനും കൂടെ വന്നല്ലേ എല്ലാം കോംപ്രോമിസ് ആക്കിയത്
അതേടാ അന്ന് അവർ വന്നു അവിടെ നല്ല വഴക് ആയിരുന്നെടാ ഒരു കാരണവും ഇല്ലാതെ ഉപദ്രവിക്കല അങ്ങേരുടേ പണി. കഴിഞ്ഞവെട്ടം അവനും അമ്മയും അങ്ങേരെ കുറെ പറഞ്ഞതാ പക്ഷേ അങ്ങേരുടെ സ്വഭാവം മാറില്ലെടാ
ആഹ് ഈ വെട്ടം എന്തായിരുന്നു പുതിയ പ്രശ്നം
പ്രശ്നം ഒന്നുമില്ല അങ്ങേർക്കു ഞാൻ കള്ള് കുടിക്കാൻ പണയം വെക്കാൻ എന്റെ സ്വർണം കൊടുക്കാത്തതിന് ചൂലും കേട്ടെടുത്ത എന്റെ പുറം അടിച്ചു പൊളിച്ചെട
അവിടെ അങ്ങേരുടെ അമ്മയും അച്ഛനും ഒന്നുമില്ലേ അവിടെ അവർ ഒന്നും പറയില്ലേ അപ്പോൾ.
അഹ് അവർക്കെല്ലാം
💬 Comments
View all comments