Chapter Title : ഞാനും എന്റെ സുന്ദരിമാരും 4 [Roman]
പ്രായം പറയില്ല. എന്തൊരു ആകർഷണം അന്നെന്നോ ആന്റിക്. ആ സെറ്റ് സാരീ ഒകെ ഉടുത്തു വന്നാൽ ആരായാലും നോക്കി പോകും
സാവിത്രി :നീ അപ്പോൾ കുറേനാള്കൊണ്ട് എന്നെ ശ്രേദിക്കുവാണല്ലേ
അഹ് ആന്റിയെ എനിക്ക് പണ്ടുതൊട്ടെ ഇഷ്ടമാണ്. ആന്റി പോകുമ്പോൾ എല്ലാം ഞാൻ ആന്റിയെ ശ്രെദ്ധിക്കുമായിരുന്നു.
സാവിത്രി : എനിക്ക് ചില സമയം നിന്റെ നോട്ടം കാണുമ്പോൾ ഡൌട്ട് ഉണ്ടായിരുന്നു പിന്നെ പിളർ അല്ലെ പോട്ടെ എന്ന് കരുതി.
ആഹ് ആന്റിക് എന്നോട് ദേഷ്യം ഉണ്ടോ
സാവിത്രി :ഇല്ലടാ ദേഷ്യം ഒന്നുമില്ല
അപ്പോൾ സ്നേഹം ഉണ്ടോ
സാവിത്രി :അങ്ങനെ ചോദിച്ചാൽ എന്തുവാ അതൊന്നും ശെരിയാവില്ല അർജു. ആരേലും അറിഞ്ഞാൽ പിന്നെ ഞാൻ തൂങ്ങി ചാകുന്നത നല്ലത്
അതിനു ആരേലും അറിഞ്ഞാൽ അല്ലെ ആന്റി ആരും അറിയാതെ നമുക്ക് നോക്കാം.
സാവിത്രി :എന്നാലും മോന്റെ പ്രായമുള്ള പയ്യനുമായി പ്രേമം എന്ന് പറഞ്ഞാൽ
ആന്റി പ്രേമത്തിന് അങ്ങനെ പ്രായം ഇല്ല. ആന്റി അടുത്ത വരുമ്പോൾ ഉള്ള ആ ഫീൽ ഉണ്ടല്ലോ അത് എനിക്ക് പറഞ്ഞു അറിയിക്കാൻ കഴിയില്ല.
സാവിത്രി :നാളെ കാണാൻ പറ്റുമോ നിന്നെ
ഓഹ് കള്ളി കാണാൻ കൊതിയായോ
സാവിത്രി :അല്ലടാ ഇതിനെക്കുറിച്ചു സംസരികണം
ഓഹ് ഇനി ഇതിൽ സംസാരിക്കാൻ ഒന്നുമില്ല എനിക്ക് ആന്റിയെ ഇഷ്ടം ആണ്. ആന്റി എന്നെ തിരിച്ചു ഇഷ്ടപ്പെടുക്കോ ഇഷ്ടപെടാതിരിക്കുവോ . പക്ഷേ ഞാൻ സ്നേഹിക്കും.
സാവിത്രി :അപ്പോൾ എനിക്ക് ഇഷ്ടമല്ലെങ്കിലോ
അല്ലെങ്കിലും ഞാൻ സ്നേഹിക്കും ഇത്രയും നാൾ ആന്റി അറിയാതെ ഞാൻ ആന്റിയെ സ്നേഹിച്ചില്ലേ . ഇനിയും അതേപോലെ തന്നെ
സാവിത്രി :ഓഹോ എന്നാൽ
💬 Comments
View all comments