0%

Chapter Title : ഞാനും എന്റെ ഉമ്മയും രണ്ടു പൂവൻ കോഴികളും [സമീർ മോൻ]

Author : kkstories Read All Parts 5220

കുറച്ചു സമയം കഴിഞ്ഞപ്പോൾ  ടി ടി ആർ രണ്ട് യാത്രക്കാരുമായി കൂപ്പയുടെ ഡോർ തുറന്നു അകത്തുകയറി, ഞങ്ങളുടെ ഓപ്പോസിറ്റ്  ഉള്ള സീറ്റുകൾ അവർക്കായി ബുക്ക് ചെയ്തതായിരുന്നു,. ടി ടി ആർ അവർക്കുള്ള സീറ്റ് കാണിച്ച് കൊടുത്ത് പുറത്തോട്ട് പോയി. അവർ ഡോർ അടച്ച്  അവരുടെ സീറ്റുകളിൽ വന്നിരുന്നു,..

ഞങ്ങൾ ആദ്യം ഒന്നും അവരെ മൈൻഡ് ചെയ്തേ ഇല്ല.. ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഞാൻ പാട്ട് കേൾക്കുന്ന നിർത്തി,. ഉമ്മയെ നോക്കിയപ്പോൾ ഉമ്മ ചാരിയിരുന്നു മയങ്ങുകയായിരുന്നു .. എന്റെ ഓപ്പോസിറ്റ് ഇരുന്ന ആൾ  എന്നെ നോക്കി ചിരിച്ചു. ഞാനും ചിരിച്ചു..

അയാൾ ചോദിച്ചു എവിടേക്കാണ് പോകുന്നത്.. ഞാൻ പറഞ്ഞു  ആഗ്രയിലാണ് പോകുന്നത് . ഒരു കല്യാണ ഫംഗ്ഷന് വേണ്ടി പോകുന്നതാണെന്ന് പറഞ്ഞു.. നിങ്ങൾ എങ്ങോട്ടാണെന്ന് ഞാൻ ചോദിച്ചപ്പോൾ അവരും ആഗ്ര വരെ ഉണ്ട് എന്ന് പറഞ്ഞു.. അവർ ആഗ്രയിൽ ജോലിയുള്ള രണ്ട്  യുവ എഞ്ചിനീയർമാർ ആയിരുന്നു..

അവർ ലീവ് കഴിഞ്ഞ് തിരിച്ചു പോകുന്ന വഴിയായിരുന്നു.. ഞാൻ എന്റെ പേര് പറഞ്ഞു.. അവർ സതീഷും. രതീഷും ആണെന്ന് പേർ പറഞ്ഞു.. സതീഷ് ചോദിച്ചു പാട്ട് വലിയ ഇഷ്ടമാണ് അല്ലേ ഞാൻ അത് എന്ന് തല കുലുക്കി..

അവർക്കും പാട്ട് ഇഷ്ടമാണെന്ന് എന്നോട് പറഞ്ഞു.. ഫുഡിന്റെ കാര്യം എങ്ങനെയാണ് എന്ന് ചോദിച്ചപ്പോൾ എല്ലാം ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തപ്പോൾ ഫുഡിനും കൂടെയുള്ള പൈസ അടച്ചിട്ടുണ്ട് എന്ന് ഞാൻ പറഞ്ഞു..

അത് നന്നായെന്ന് അവർ അറിയിച്ചു പോകുന്ന വഴിയിലെ ഫുഡ് അത്ര മെച്ചമല്ല എന്ന് രതീഷ് പറഞ്ഞു.. എന്റെ ഫ്രണ്ട് രാഹുലിന് ഇതിനെപ്പറ്റി എല്ലാം നല്ല ഗ്രാഹ്യം ഉള്ളതിനാൽ ആയിരിക്കും അവൻ ട്രെയിനിൽ തന്നെ എല്ലാ സൗകര്യങ്ങളും കിട്ടുവാൻ വേണ്ടി പൈസ അടച്ചു ബുക്ക് ചെയ്തത്. എന്നത് ഞാൻ അവനെ നന്ദിയോടെ ഓർത്തു..

അപ്പോഴും ഉമ്മ നല്ല മയക്കത്തിലായിരുന്നു.. എന്തോ ശബ്ദം കേട്ട് ഉമ്മ എണീറ്റു .. അപ്പോഴാണ് ഉമ്മ മറ്റു രണ്ടു യാത്രക്കാരെ കാണുന്നത്.. ഉമ്മ ഒരു ചോദ്യം പോലെ എന്റെ മുഖത്ത് നോക്കി..

ഉമ്മ ഇവരും മലയാളികളാണ്. ഇവരും നമ്മളെ പോലെ ആഗ്രയിലോട്ട് പോകുന്നതാണ്.  മലയാളികളാണ് എന്നറിഞ്ഞപ്പോൾ ഉമ്മ ആശ്വാസത്തോടെ അവരെ നോക്കി..ചിരിച്ചു.. അവരും ഉമ്മനെ നോക്കി ചിരിച്ചു.. രതീഷ് എന്നോട് ചോദിച്ചു ഇതാരാണ് ഇത്ത യാണോ എന്ന് ചോദിച്ചു.

അയ്യോ അല്ല ഇത് എന്റെ ഉമ്മയാണ് എന്ന് ഞാൻ മറുപടി പറഞ്ഞു.

💬 Comments

View all comments