Chapter Title : ഞാനും എന്റെ ഉമ്മയും രണ്ടു പൂവൻ കോഴികളും [സമീർ മോൻ]
രതീഷിന്റെ ചോദ്യം ഉമ്മാക്ക് നന്നായി സുഖിച്ചു ഉമ്മയുടെ മുഖത്ത് ഒരു പാൽ പുഞ്ചിരി ഉണ്ടായിരുന്നു.. ഉമ്മ അവരോട് പേര് ചോദിച്ചു . രതീഷ് സതീഷ് എന്ന അവർ പറഞ്ഞു.. ഉമ്മയുടെ പേരെന്താ എന്ന് രതീഷ് ചോദിച്ചു.. സൽമാ ബീവി എന്ന ഉ മ്മ അവരോട് മറുപടി പറഞ്ഞു..
ആഗ്രയിൽ എന്താ ജോലിയാണോ എന്ന് ഉമ്മയുടെ മറു ചോദ്യത്തിൽ അവർ ആഗ്രയിലുള്ള ഒരു കമ്പനിയിൽ എൻജിനീയർമാരായി വർക്ക് ചെയ്യുന്നു എന്ന് പറഞ്ഞു.. സുമുഖന്മാരായ രണ്ടു ചെറുപ്പക്കാർ എന്ന്ഉമ്മ മനസ്സിൽ പറഞ്ഞു..
പിന്നെ അവർ ഒരാൾ മൊബൈലിൽ പാട്ട് കേൾക്കുവാനും മറ്റേയാൾ ഒരു ഇംഗ്ലീഷ് നോവൽ വായിക്കാനും തുടങ്ങി.. ട്രെയിൻ നല്ല സ്പീഡിൽ തന്നെ യാത്ര ചെയ്യുന്നുണ്ടായിരുന്നു... അവർക്കുള്ള ഫുഡ് വന്നു.. ഞങ്ങൾക്ക് കിട്ടിയും ഇല്ല.. രതീഷ് ചോദിച്ചു നിങ്ങൾ ക്യാഷ് അടച്ചതല്ലേ..
ഞാൻ അന്വേഷിച്ചിട്ട് വരാം എന്ന് പറഞ്ഞ് കുപ്പയിൽ നിന്നും പുറത്ത് കടന്ന് പാൻട്രി സെക്ഷനിലോട്ട് പോയി. കമ്പ്യൂട്ടറിൽ ബില്ല് എന്തോ ഫീഡ് ആകാത്ത കാരണമാണ് ഞങ്ങൾക്ക് ഫുഡ് ലഭിക്കാതിരുന്നത് എന്ന് രതീഷ് മനസ്സിലാക്കി.. അടുത്ത നേരം തൊട്ട് ഫുഡ് തരാം എന്ന് അതിന്റെ സർവീസ് മാനേജർ ഉറപ്പു നൽകി.. രതീഷ് തിരിച്ചുവന്നു കാര്യങ്ങൾ വിശദമായി പറഞ്ഞു..
അവർക്ക് വന്ന ഫുഡ് ഷെയർ ചെയ്യാം .. അടുത്ത നേരം മുതൽ എല്ലാവർക്കും ഫുഡ് വരും എന്ന് പറഞ്ഞ് രതീഷ് ഫുഡിന്റെ ഒരു പാത്രം ഞങ്ങൾക്ക് നീട്ടി.. ആദ്യം വേണ്ട എന്ന് പറഞ്ഞെങ്കിലും ഒരു നിർബന്ധിച്ചു അപ്പോൾ ഫുഡ് വാങ്ങി കഴിച്ചു.. ഏകദേശം രണ്ടു മണിക്കൂർ കൊണ്ട് ഞങ്ങൾ
💬 Comments
View all comments